- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ ദ്വിദിന കമ്പ്യൂട്ടർ പ്രോഗ്രാമിങ് ക്യാമ്പ് നാളെ മുതൽ
അമൃതപുരി : ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് മികച്ച കമ്പ്യൂട്ടർ പ്രോഗ്രാമിങ് പരിശീലനം നൽകുന്നതിനായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ രണ്ടു ദിവസത്തെശില്പശാല ഒക്ടോബർ 28, 29 (ശനി ഞായർ) ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു. ഈ ക്യാമ്പിലേയ്ക്കുള്ള രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്. പ്രസ്തുത ക്യാമ്പിൽപകെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ www.caa.amrita.ac.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്‌കൂൾവിദ്യാഭ്യാസത്തിനു ശേഷം എഞ്ചിനീയറിങ് ബിരുദത്തിനു ചേരാൻ താല്പര്യമുള്ളവിദ്യാർത്ഥികൾക്കും 2017 ലെ സോണൽ കമ്പ്യൂട്ടർ ഒളിമ്പ്യാഡ് മത്സരത്തിൽ പങ്കെടുക്കാൻആഗ്രഹിക്കുന്നവർക്കും ഈ പരിശീലനം വളരെ സഹായകമായിരിക്കുമെന്ന് പ്രസ്തുത ക്യാമ്പ്കോർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ ആനന്ദ് ഷേണായി പറഞ്ഞു unacademy.com, codechef.comഎന്നീ ഓൺലൈൻ സൈറ്റുകളുടെ സഹായസഹകരണത്തോടുകൂടി നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും താമസ,ഭക്ഷണസൗകര്യങ്ങൾ അമൃത സ്‌കൂൾ ഓഫ്
അമൃതപുരി : ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് മികച്ച കമ്പ്യൂട്ടർ പ്രോഗ്രാമിങ് പരിശീലനം നൽകുന്നതിനായി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ രണ്ടു ദിവസത്തെശില്പശാല ഒക്ടോബർ 28, 29 (ശനി ഞായർ) ദിവസങ്ങളിൽ സംഘടിപ്പിക്കുന്നു.
ഈ ക്യാമ്പിലേയ്ക്കുള്ള രജിസ്‌ട്രേഷൻ തികച്ചും സൗജന്യമാണ്. പ്രസ്തുത ക്യാമ്പിൽപകെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂൾ അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ www.caa.amrita.ac.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്‌കൂൾവിദ്യാഭ്യാസത്തിനു ശേഷം എഞ്ചിനീയറിങ് ബിരുദത്തിനു ചേരാൻ താല്പര്യമുള്ളവിദ്യാർത്ഥികൾക്കും 2017 ലെ സോണൽ കമ്പ്യൂട്ടർ ഒളിമ്പ്യാഡ് മത്സരത്തിൽ പങ്കെടുക്കാൻആഗ്രഹിക്കുന്നവർക്കും ഈ പരിശീലനം വളരെ സഹായകമായിരിക്കുമെന്ന് പ്രസ്തുത ക്യാമ്പ്കോർഡിനേറ്ററും അസിസ്റ്റന്റ് പ്രൊഫസറുമായ ആനന്ദ് ഷേണായി പറഞ്ഞു
unacademy.com, codechef.comഎന്നീ ഓൺലൈൻ സൈറ്റുകളുടെ സഹായസഹകരണത്തോടുകൂടി നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും താമസ,ഭക്ഷണസൗകര്യങ്ങൾ അമൃത സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് അമൃതപുരി കാമ്പസിൽസജ്ജീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0476-2809400 എന്ന നമ്പറിൽ ബന്ധപ്പെടുക.