- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമൃതയിൽ ദ്വിദിന ശില്പശാല ജനുവരി 4, 5 തീയതികളിൽ
അമൃതപുരി: അമൃതസെന്റർ ഫോർവയർലെസ് നെറ്റ്‌വർക്ക്‌സ്ആപ്ലിക്കേഷന്റെ നേതൃത്വത്തിൽ'ഡീപ്പ്‌ലേർണിങ്‌ഫോർസിഗ്നൽ പ്രോസ്സസിങ്' എ വിഷയം ആസ്പദമാക്കിയ ശില്പശാലഅമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ 2019 ജനുവരി 4, 5 തീയതികളിൽ സംഘടിപ്പിക്കുന്നു. വിവിധസർവകലാശാലകൾ, കോളേജുകൾ നിന്നുമുള്ള ഗവേഷണ തല്പരരായഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കും, ബിരുദധാരികൾക്കും, അദ്ധ്യാപകർക്കുംശില്പശാലയിൽ പങ്കെടുക്കാം.ക്ലാസുകൾ,ചർച്ചകൾമുഖേന ഓഡിയോആൻഡ്ഇമേജ്‌പ്രോസ്സസിങ്‌മേഖലയിലെ വിവിധ പഠനങ്ങളേയും തൊഴിൽ സാധ്യതകളെയും സംബന്ധിച്ച്‌വിദ്യാർത്ഥികൾക്കും ഗവേഷകകർക്കും മികച്ച അവബോധം സൃഷ്ടിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. പങ്കെടുക്കാനായി www.amrita.edu/workshopsസവെീുവൈബ്‌സൈറ്റ്‌സന്ദർശിച്ച് പേർരജിസ്റ്റർ ചെയ്യാവുതാണ്. കൂടുതൽവിവരങ്ങൾക്ക്‌ഫോ 7034024264 വെബ്‌സൈറ്റ് workshops@am.amrita.edu
അമൃതപുരി: അമൃതസെന്റർ ഫോർവയർലെസ് നെറ്റ്‌വർക്ക്‌സ്ആപ്ലിക്കേഷന്റെ നേതൃത്വത്തിൽ'ഡീപ്പ്‌ലേർണിങ്‌ഫോർസിഗ്നൽ പ്രോസ്സസിങ്' എ വിഷയം ആസ്പദമാക്കിയ ശില്പശാലഅമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ 2019 ജനുവരി 4, 5 തീയതികളിൽ സംഘടിപ്പിക്കുന്നു.
വിവിധസർവകലാശാലകൾ, കോളേജുകൾ നിന്നുമുള്ള ഗവേഷണ തല്പരരായഎഞ്ചിനീയറിങ് വിദ്യാർത്ഥികൾക്കും, ബിരുദധാരികൾക്കും, അദ്ധ്യാപകർക്കുംശില്പശാലയിൽ പങ്കെടുക്കാം.ക്ലാസുകൾ,ചർച്ചകൾമുഖേന ഓഡിയോആൻഡ്ഇമേജ്‌പ്രോസ്സസിങ്‌മേഖലയിലെ വിവിധ പഠനങ്ങളേയും തൊഴിൽ സാധ്യതകളെയും സംബന്ധിച്ച്‌വിദ്യാർത്ഥികൾക്കും ഗവേഷകകർക്കും മികച്ച അവബോധം സൃഷ്ടിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. പങ്കെടുക്കാനായി www.amrita.edu/workshopsസവെീുവൈബ്‌സൈറ്റ്‌സന്ദർശിച്ച് പേർരജിസ്റ്റർ ചെയ്യാവുതാണ്. കൂടുതൽവിവരങ്ങൾക്ക്‌ഫോ 7034024264 വെബ്‌സൈറ്റ് workshops@am.amrita.edu
Next Story