- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂമെക്സിക്കൊ ലൈബ്രറിയിൽ വെടിവെപ്പ്; രണ്ട് പേർ കൊല്ലപ്പെട്ടു; നാല് പേർക്ക് പരുക്ക്
ന്യൂമെക്ലിക്കൊ: ന്യൂമെക്‌സിക്കോ ക്ലോവിസ് (CLOVIS) സിറ്റിയിലെലൈബ്രററിയിൽ ഇന്ന്( തിങ്കളാഴ്ച) വൈകീട്ടുണ്ടായ വെടിവെപ്പിൽ 2 പേർകൊല്ലപ്പെടുകയും, നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറ്റിഫയർ ചീഫ് അറിയിച്ചു. ചെറുപ്പക്കാരനായ ഒരാൾ തോക്കുമായി ലൈബ്രററിയിൽ പ്രവേശിക്കുകയും യാതൊരു പ്രകോപനവും ഇല്ലാതെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് ലൈബ്രറി പേട്രൻഖനേസ്സ പറഞ്ഞു. ഖനേസ്സയും മകനും ഇതേ സമയം ലൈ്ബ്രററിയിലുണ്ടായിരുന്നു.എല്ലാം പെട്ടെന്ന് സംഭവിച്ചു എന്നാണ് ഇവർ പറയുന്നത്. മരിച്ചവർ രണ്ടു സ്ത്രീകളായിരുന്നുവെന്നും മറ്റു രണ്ടു സ്ത്രീകൾക്കും,രണ്ടു പുരുഷന്മാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെലബക്കിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടന്ന ലൈബ്രറി പൊലീസ് വളഞ്ഞു പ്രതിയെ പിടികൂടിയതായി ലോക്കൽഅധികൃതർ പറഞ്ഞു. വെടിവെപ്പിന് പ്രേരിപ്പിച്ചതെന്താണെന്നോ, പ്രതിയുടെവിശിഷ്ടവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്.
ന്യൂമെക്ലിക്കൊ: ന്യൂമെക്‌സിക്കോ ക്ലോവിസ് (CLOVIS) സിറ്റിയിലെലൈബ്രററിയിൽ ഇന്ന്( തിങ്കളാഴ്ച) വൈകീട്ടുണ്ടായ വെടിവെപ്പിൽ 2 പേർകൊല്ലപ്പെടുകയും, നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറ്റിഫയർ ചീഫ് അറിയിച്ചു.
ചെറുപ്പക്കാരനായ ഒരാൾ തോക്കുമായി ലൈബ്രററിയിൽ പ്രവേശിക്കുകയും യാതൊരു പ്രകോപനവും ഇല്ലാതെ വെടിയുതിർക്കുകയുമായിരുന്നുവെന്ന് ലൈബ്രറി പേട്രൻഖനേസ്സ പറഞ്ഞു. ഖനേസ്സയും മകനും ഇതേ സമയം ലൈ്ബ്രററിയിലുണ്ടായിരുന്നു.എല്ലാം പെട്ടെന്ന് സംഭവിച്ചു എന്നാണ് ഇവർ പറയുന്നത്.
മരിച്ചവർ രണ്ടു സ്ത്രീകളായിരുന്നുവെന്നും മറ്റു രണ്ടു സ്ത്രീകൾക്കും,രണ്ടു പുരുഷന്മാർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഇവരെലബക്കിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവം നടന്ന ലൈബ്രറി പൊലീസ് വളഞ്ഞു പ്രതിയെ പിടികൂടിയതായി ലോക്കൽഅധികൃതർ പറഞ്ഞു. വെടിവെപ്പിന് പ്രേരിപ്പിച്ചതെന്താണെന്നോ, പ്രതിയുടെവിശിഷ്ടവിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല. പൊലീസ് അന്വേഷണംആരംഭിച്ചിട്ടുണ്ട്.