- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദിയിൽ സ്കൂളിലുണ്ടായ വെടിവയ്‌പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തു; വെടിവയ്പ്പുണ്ടായത് അൽവലീദ് രാജകുമാരന്റെ ഉടമസ്ഥതയിൽ റിയാദിൽ പ്രവർത്തിക്കുന്ന കിങ്ഡം സ്‌കൂളിൽ; വെടിവയ്പ്പു നടത്തിയത് സ്കൂൾ ജീവനക്കാരൻ
റിയാദ്: സൗദി തലസ്ഥാനമായ റിയാദിൽ സ്വകാര്യ സ്‌കൂളിനുള്ളിൽ നടന്ന വെടിവയ്‌പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്കു പരിക്കേൽക്കുകയും ചെയ്തു. സ്‌കൂളിലെ ഒരു ജീവനക്കാരനാണ് ആക്രമണം നടത്തിയത്. സൗദിയിലെ ശതകോടീശ്വരനായ അൽവലീദ് ബിൻ തലാൽ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിങ്ഡം സ്‌കൂളിലായിരുന്നു സംഭവം. ഒരു ഫലസ്തീൻകാരനും സൗദി പൗരനുമാണ് കൊല്ലപ്പെട്ടത്. സംഭവസമയത്ത് കുട്ടികളാരും സ്‌കൂളിൽ ഉണ്ടായിരുന്നില്ല. റംസാൻ പ്രമാണിച്ച് ഒരാഴ്ചയായി അവധി നല്കിയിരിക്കുയാണ്.

Next Story