- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് മലയാളികൾ സലാലയിൽ മരിച്ച നിലയിൽ; മൂവാറ്റുപുഴ സ്വദേശികളുടെ മൃതദേഹം കണ്ടത് താമസ സ്ഥലത്തും അടുത്ത കെട്ടിടത്തിന് താഴെയുമായി; ആപത്തുണ്ടായത് ക്രഷർ യൂണിറ്റ് തുടങ്ങാൻ പോയവർക്ക്
സലാല: വ്യവസായ സംരംഭം തുടങ്ങുന്നതിനായി സലാലയിലെത്തിയ രണ്ട് മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ നജീബ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഒറോക്കുഴി, ആട്ടായം സ്വദേശികളാണ്. ഇരുവരും ഒന്നര വർഷം മുമ്പ് ഒരു ക്രഷർ യൂണിറ്റ് തുടങ്ങുന്നതിനായാണ് മറ്റൊരു മൂവാറ്റുപുഴ സ്വദേശിക്കൊപ്പം തുംറൈത്തിൽ എത്തിയതെന്ന് പറയുന്നു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം ദാരീസിലെ താമസ സ്ഥലത്തും മറ്റേയാളുടേത് തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് കണ്ടെത്തിയത്. ഇരുവരും സന്ദർശക വിസയിലാണ് എത്തിയതെന്നും പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
സലാല: വ്യവസായ സംരംഭം തുടങ്ങുന്നതിനായി സലാലയിലെത്തിയ രണ്ട് മലയാളികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. മൂവാറ്റുപുഴ സ്വദേശികളായ നജീബ്, മുഹമ്മദ് എന്നിവരാണ് മരിച്ചത്. മൂവാറ്റുപുഴ ഒറോക്കുഴി, ആട്ടായം സ്വദേശികളാണ്.
ഇരുവരും ഒന്നര വർഷം മുമ്പ് ഒരു ക്രഷർ യൂണിറ്റ് തുടങ്ങുന്നതിനായാണ് മറ്റൊരു മൂവാറ്റുപുഴ സ്വദേശിക്കൊപ്പം തുംറൈത്തിൽ എത്തിയതെന്ന് പറയുന്നു. മരിച്ചവരിൽ ഒരാളുടെ മൃതദേഹം ദാരീസിലെ താമസ സ്ഥലത്തും മറ്റേയാളുടേത് തൊട്ടടുത്ത കെട്ടിടത്തിന് താഴെയുമാണ് കണ്ടെത്തിയത്. ഇരുവരും സന്ദർശക വിസയിലാണ് എത്തിയതെന്നും പറയുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Next Story