- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തി ശംഖുമുഖത്തു മുങ്ങിമരിച്ച മഹാരാഷ്ട്ര താരം മയൂരേഷ് പവാറിന്റെ കുടുംബത്തിനു രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്തയാണ് നെറ്റ് ബോൾ താരത്തിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നൽകുമെന്നു പ്രഖ്യാപിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്ന
തിരുവനന്തപുരം: ദേശീയ ഗെയിംസിനെത്തി ശംഖുമുഖത്തു മുങ്ങിമരിച്ച മഹാരാഷ്ട്ര താരം മയൂരേഷ് പവാറിന്റെ കുടുംബത്തിനു രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. ഐഒഎ സെക്രട്ടറി ജനറൽ രാജീവ് മേത്തയാണ് നെറ്റ് ബോൾ താരത്തിന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നൽകുമെന്നു പ്രഖ്യാപിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. പിന്നീട് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് മുങ്ങിമരണമായിരുന്നെന്ന് വ്യക്തമായത്.
Next Story