- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിക്കുന്നതിനിടയിൽ രണ്ടു വയസുകാരൻ കാൽ വഴുതി കിണറ്റിൽ വീണു; പിന്നാലെ പേരക്കുട്ടിയ രക്ഷിക്കാൻ ചാടിയ മുത്തച്ഛനും ദാരുണാന്ത്യം; ഒരു കുടുംബത്തിലെ രണ്ട് മരണത്തിൽ ഞെട്ടി ചെർപ്പുള്ളശ്ശേരി ഗ്രാമവാസികൾ
പാലക്കാട്: കളിക്കുന്നതിനിടെ കിണറ്റിലേക്കു വീണ രണ്ടുവയസുകാരനും കഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനും മരിച്ചു. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണു സംഭവം. കിണറിന്റെ ഗ്രില്ലിനു മുകളിൽ കളിക്കുകയായിരുന്നു ജാബിർ. ഫയർഫോഴ്‌സും നാട്ടുകാരും ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട്: കളിക്കുന്നതിനിടെ കിണറ്റിലേക്കു വീണ രണ്ടുവയസുകാരനും കഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടിയ മുത്തച്ഛനും മരിച്ചു. ചെർപ്പുളശ്ശേരി മോളൂർ വാഴക്കാപറമ്പിൽ ഖാലിദ് (60), പേരക്കുട്ടി ജാബിർ (രണ്ട്) എന്നിവരാണു മരിച്ചത്.
ഞായറാഴ്ച രാവിലെ ഒൻപതരയോടെയാണു സംഭവം. കിണറിന്റെ ഗ്രില്ലിനു മുകളിൽ കളിക്കുകയായിരുന്നു ജാബിർ. ഫയർഫോഴ്‌സും നാട്ടുകാരും ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story