- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക് ലന്റിൽ ടൈഫോയ്ഡ് പടരുന്നു; പത്തോളം പേർ ചികിത്സയിൽ; മുൻകരുതലെടുക്കാൻ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
ഓക്ലാന്റിൽ ഭീതിപടർത്തി ടൈഫോയ്ഡ് പടരുന്നു. ഇതിനകം അസുഖം പിടിപെട്ട് പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഓക് ലന്റ് റിജിയൻ പബ്ലിക് ഹെൽത്ത് സർവ്വീസാണ് ഇക്കാര്യം പുറത്ത് വിട്ടത്. അസുഖം പടരുന്നതിനാൽ ജനങ്ങൾ അല്പം മുൻകരുതലെടുക്കണെന്നും പടർന്ന് പിടിക്കാനുള്ള സാധ്യത ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. വളരെപ്പെട്ടെന്ന് ംഅസുഖം പടരുമെന്നും മാരകമായ അസുഖമാണിതെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു. തൈറോയ്ഡ് പടരാതിരിക്കാനായി എപ്പോഴും ാ കൈകൾ വൃത്തിയാക്കി സൂക്ഷിക്കണമെന്നും. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അസുഖം പടരുമെന്നും കൂടാതെ ആളുകൾക്കി ടയിലൂടെയും പടരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
ഓക്ലാന്റിൽ ഭീതിപടർത്തി ടൈഫോയ്ഡ് പടരുന്നു. ഇതിനകം അസുഖം പിടിപെട്ട് പത്തോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഓക് ലന്റ് റിജിയൻ പബ്ലിക് ഹെൽത്ത് സർവ്വീസാണ് ഇക്കാര്യം പുറത്ത് വിട്ടത്.
അസുഖം പടരുന്നതിനാൽ ജനങ്ങൾ അല്പം മുൻകരുതലെടുക്കണെന്നും പടർന്ന് പിടിക്കാനുള്ള സാധ്യത ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി. വളരെപ്പെട്ടെന്ന് ംഅസുഖം പടരുമെന്നും മാരകമായ അസുഖമാണിതെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.
തൈറോയ്ഡ് പടരാതിരിക്കാനായി എപ്പോഴും ാ കൈകൾ വൃത്തിയാക്കി സൂക്ഷിക്കണമെന്നും. വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും അസുഖം പടരുമെന്നും കൂടാതെ ആളുകൾക്കി ടയിലൂടെയും പടരാനുള്ള സാധ്യത കൂടുതലാണെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
Next Story