- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ന്യൂയോർക്ക് ഭീകരാക്രമണം: സൗദി അറേബ്യ നഷ്ടപരിഹാരം നൽകണമെന്ന കേസ്നിലനിൽക്കില്ലെന്ന് കോടതി
ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11 ന് ന്യൂയോർക്കിൽ നടന്നഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സൗദി അറേബ്യഗവൺമെന്റിന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും, ഭീകരാക്രമണത്തിന്ഇരയായവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച നഷ്ടപരിഹാരം കേസ്സ്തള്ളികളയാനാകില്ലെന്നും മൻഹാട്ടൻ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജിജോർജ് ഡാനിയേൽ വിധിച്ചു. ബില്യൺ കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ചകേസ്സിൽ മാർച്ച് 28നായിരുന്നു കോടതിവിധി.ഭീകരാക്രമണം സ്പോൺസർആക്റ്റ് നിയമപ്രകാരമാണ് സൗദിക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും ഭീകരാക്രമണത്തിൽ 3000 പേർകൊല്ലപ്പെട്ടിരുന്നു. കോടതി ഉത്തരവ് അമേരിക്കയിൽ സൗദി ഗവൺമെന്റ് നടത്തുന്ന നിക്ഷേപങ്ങളെ പ്രതികൂലമായി എന്ന ചോദ്യത്തിന് കാപ്പിറ്റൽ മാർക്കറ്റ് അതോറട്ടിചെയർമാൻ മൊഹമ്മദ് വ്യക്തമായ മറുപടി നൽകിയില്ല.സൗദിഗവൺമെന്റിനെതിരെ ലൊ സ്യൂട്ട് ഫയൽ ചെയ്തവർക്കു ഭീകരാക്രമണം ആസൂത്രണംചെയ്തത് സൗദി ജീവനക്കാരനോ, ഏജന്റോ ആണെന്ന് തെളിയിക്കാൻകഴിഞ്ഞിട്ടില്ലെന്നും സൗദി വാദിച്ചു. കോടതി ഉത്തരവിനെക്കുറ
ന്യൂയോർക്ക്: 2001 സെപ്റ്റംബർ 11 ന് ന്യൂയോർക്കിൽ നടന്നഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സൗദി അറേബ്യഗവൺമെന്റിന് ഒഴിഞ്ഞു നിൽക്കാനാവില്ലെന്നും, ഭീകരാക്രമണത്തിന്ഇരയായവരുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച നഷ്ടപരിഹാരം കേസ്സ്തള്ളികളയാനാകില്ലെന്നും മൻഹാട്ടൻ യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജിജോർജ് ഡാനിയേൽ വിധിച്ചു.
ബില്യൺ കണക്കിന് ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമർപ്പിച്ചകേസ്സിൽ മാർച്ച് 28നായിരുന്നു കോടതിവിധി.ഭീകരാക്രമണം സ്പോൺസർആക്റ്റ് നിയമപ്രകാരമാണ് സൗദിക്കെതിരെ കേസ്സെടുത്തിരിക്കുന്നത്.അമേരിക്കൻ മണ്ണിൽ നടന്ന ഏറ്റവും ഭീകരാക്രമണത്തിൽ 3000 പേർകൊല്ലപ്പെട്ടിരുന്നു.
കോടതി ഉത്തരവ് അമേരിക്കയിൽ സൗദി ഗവൺമെന്റ് നടത്തുന്ന നിക്ഷേപങ്ങളെ പ്രതികൂലമായി എന്ന ചോദ്യത്തിന് കാപ്പിറ്റൽ മാർക്കറ്റ് അതോറട്ടിചെയർമാൻ മൊഹമ്മദ് വ്യക്തമായ മറുപടി നൽകിയില്ല.സൗദിഗവൺമെന്റിനെതിരെ ലൊ സ്യൂട്ട് ഫയൽ ചെയ്തവർക്കു ഭീകരാക്രമണം ആസൂത്രണംചെയ്തത് സൗദി ജീവനക്കാരനോ, ഏജന്റോ ആണെന്ന് തെളിയിക്കാൻ
കഴിഞ്ഞിട്ടില്ലെന്നും സൗദി വാദിച്ചു. കോടതി ഉത്തരവിനെക്കുറിച്ചുപ്രതികരിക്കാൻ സൗദി അറ്റോർണിമാർ വിസമ്മതിച്ചു