- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎഇ കന്യപ്പാടി ബദ്രിയ ജമാഅത് കമ്മിറ്റി പുന സംഘടിപ്പിച്ചു; സലാം കന്യപ്പാടി പ്രസിഡന്റ് അമീർ ഹസ്സൻ ജനറൽ സെക്രട്ടറി കെ ഇ ഉമറുൽ ഫാറൂഖ് ട്രഷറർ
ദുബായ്: യു എ ഇ കന്യപ്പാടി ബദ്രിയ ജമാഅത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു പ്രസിഡന്റായി സലാം കന്യാപ്പാടിയെയും ജനറൽ സെക്രട്ടറിയായി അമീർ ഹസൻ നെയും ട്രഷററായി കെ ഇ ഉമറുൽ ഫാറൂഖിനെയും യു എ ഇ കന്യപ്പാടി ബദ്രിയ ജമാഅത് കമ്മിറ്റി ജനറൽ കൗൺസിൽ യോഗം തെരുഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് ലത്തീഫ് പട്ല.ജോയിൻ സെക്രട്ടറി ശുകൂർ സ് എ ജനറൽ കൗൺസിൽ യോഗത്തിൽ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അമീർ ഹസ്സൻ സ്വാഗതം പറഞ്ഞു ഉമറുൽ ഫാറൂഖ് കെ ഇ,ലത്തീഫ് പട്ല,ബദറുൽ മുനീർ,മുഹമ്മദ് ഇജാസ്,റിസ്വാൻ ബി എ ,അബ്ദുൽ റഷീദ്, തുടങ്ങിയവർ പ്രസംഗിച്ചു ജോയിൻ സെക്രട്ടറി ശുകൂർ എസ എ നന്ദി പറഞ്ഞു. മാനവരാശിയുടെ വിമോചനത്തിനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബിയുടെ ജീവിതവും ദർശനവും പിൻപറ്റി ജീവിക്കാൻ സാധിക്കണം എന്നും മനുഷ്യവിമോചനത്തിന്റെ മഹാസന്ദേശം പ്രസരിപ്പിച്ച മുഹമ്മദ് നബിയെ സ്‌നേഹിക്കൽ വിശ്വാസിയുടെ കടമയാണെന്നും വായനയും എഴുത്തും പ്രമേയമാക്കി മനിഷ്യർക്ക് സന്മാർഗത്തിന്റെ വെളിച്ചം നൽകിയ ണ്. മഹിതമായ ആദർശവും ജീവിതവുമാണ് മനുഷ്യ സമൂഹത്
ദുബായ്: യു എ ഇ കന്യപ്പാടി ബദ്രിയ ജമാഅത് കമ്മിറ്റി പുനഃസംഘടിപ്പിച്ചു പ്രസിഡന്റായി സലാം കന്യാപ്പാടിയെയും ജനറൽ സെക്രട്ടറിയായി അമീർ ഹസൻ നെയും ട്രഷററായി കെ ഇ ഉമറുൽ ഫാറൂഖിനെയും യു എ ഇ കന്യപ്പാടി ബദ്രിയ ജമാഅത് കമ്മിറ്റി ജനറൽ കൗൺസിൽ യോഗം തെരുഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് ലത്തീഫ് പട്ല.ജോയിൻ സെക്രട്ടറി ശുകൂർ സ് എ ജനറൽ കൗൺസിൽ യോഗത്തിൽ സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി അമീർ ഹസ്സൻ സ്വാഗതം പറഞ്ഞു ഉമറുൽ ഫാറൂഖ് കെ ഇ,ലത്തീഫ് പട്ല,ബദറുൽ മുനീർ,മുഹമ്മദ് ഇജാസ്,റിസ്വാൻ ബി എ ,അബ്ദുൽ റഷീദ്, തുടങ്ങിയവർ പ്രസംഗിച്ചു ജോയിൻ സെക്രട്ടറി ശുകൂർ എസ എ നന്ദി പറഞ്ഞു.
മാനവരാശിയുടെ വിമോചനത്തിനായി നിയോഗിക്കപ്പെട്ട മുഹമ്മദ് നബിയുടെ ജീവിതവും ദർശനവും പിൻപറ്റി ജീവിക്കാൻ സാധിക്കണം എന്നും മനുഷ്യവിമോചനത്തിന്റെ മഹാസന്ദേശം പ്രസരിപ്പിച്ച മുഹമ്മദ് നബിയെ സ്‌നേഹിക്കൽ വിശ്വാസിയുടെ കടമയാണെന്നും വായനയും എഴുത്തും പ്രമേയമാക്കി മനിഷ്യർക്ക് സന്മാർഗത്തിന്റെ വെളിച്ചം നൽകിയ ണ്. മഹിതമായ ആദർശവും ജീവിതവുമാണ് മനുഷ്യ സമൂഹത്തിനായി അദ്ദേഹം സമർപ്പിച്ചത് എന്നും യു എ ഇ കന്യപ്പാടി ബദർ ജമാഅത് കമ്മിറ്റി സംഘടിപ്പിച്ച മീലാദ് സംഗമം അഭിപ്രായപ്പെട്ടു.