- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നൂറ് പുരുഷന്മാർക്കൊപ്പം കിടക്ക പങ്കുവച്ചിട്ടുണ്ടെന്ന് ഒരാളുടെ കുറ്റസമ്മതം; അനാശാസ്യം ഓർമ്മയില്ലെന്ന് മറ്റൊരു യുവതി; നൈജീരിയൻ സ്ത്രീകൾക്ക് തടവും നാടുകടത്തലും ശിക്ഷ വിധിച്ച് യുഎഇ കോടതിയും
ദുബായ്: അനാശാസ്യത്തിന് അറസ്റ്റിലായ മൂന്ന് നൈജീരിയൻ പെൺകുട്ടികൾക്ക് യുഎഇയിൽ ഒരു വർഷം തടവു ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയായാൽ ഇവരെ രാജ്യത്തു നിന്നും നാടുകടത്തും. ഉപയോക്താക്കളെന്ന മട്ടിൽ യുവതികളെ പൊലീസ് വലയിലാക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഹൃസ്വകാല സന്ദർശന വിസയ്‌ക്കെത്തിയാണ് യുവതികൾ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരുന്നത്. കോടതി വിചാരണയ്ക്കിടെ യുവതികളിൽ ഒരാൾ താൻ നൂറ് പുരുഷന്മാർക്കൊപ്പം കിടക്ക പങ്കുവച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. മറ്റൊരു യുവതി അറുപതു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടെന്നു പറഞ്ഞപ്പോൾ മറ്റൊരു യുവതി തനിക്ക് ഓർമയില്ലെന്ന് പറഞ്ഞു. ഉപയോക്താക്കളിൽ നിന്ന് 2500 ദിർഹം വരെയാണ് ഈടാക്കിയിരുന്നതെന്നും ഇവർ കോടതിയിൽ പറഞ്ഞു. ഷാർജയിലെ ഒരു ഹോട്ടലിലായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കിടക്ക പങ്കിട്ട നൂറ് പുരുഷന്മാരെ കൂടി ജയിലിലടയ്ക്കണമെന്നതടക്കം നിരവധി കമന്റുകളിലൂടെയാണ് ആളുകൾ പ്രതികരിച്ചത്.

ദുബായ്: അനാശാസ്യത്തിന് അറസ്റ്റിലായ മൂന്ന് നൈജീരിയൻ പെൺകുട്ടികൾക്ക് യുഎഇയിൽ ഒരു വർഷം തടവു ശിക്ഷ. ശിക്ഷാ കാലാവധി പൂർത്തിയായാൽ ഇവരെ രാജ്യത്തു നിന്നും നാടുകടത്തും. ഉപയോക്താക്കളെന്ന മട്ടിൽ യുവതികളെ പൊലീസ് വലയിലാക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്.
ഹൃസ്വകാല സന്ദർശന വിസയ്‌ക്കെത്തിയാണ് യുവതികൾ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിരുന്നത്. കോടതി വിചാരണയ്ക്കിടെ യുവതികളിൽ ഒരാൾ താൻ നൂറ് പുരുഷന്മാർക്കൊപ്പം കിടക്ക പങ്കുവച്ചിട്ടുണ്ടെന്ന് സമ്മതിച്ചു. മറ്റൊരു യുവതി അറുപതു പുരുഷന്മാരോടൊപ്പം കിടക്ക പങ്കിട്ടെന്നു പറഞ്ഞപ്പോൾ മറ്റൊരു യുവതി തനിക്ക് ഓർമയില്ലെന്ന് പറഞ്ഞു. ഉപയോക്താക്കളിൽ നിന്ന് 2500 ദിർഹം വരെയാണ് ഈടാക്കിയിരുന്നതെന്നും ഇവർ കോടതിയിൽ പറഞ്ഞു. ഷാർജയിലെ ഒരു ഹോട്ടലിലായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്.
വാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ കിടക്ക പങ്കിട്ട നൂറ് പുരുഷന്മാരെ കൂടി ജയിലിലടയ്ക്കണമെന്നതടക്കം നിരവധി കമന്റുകളിലൂടെയാണ് ആളുകൾ പ്രതികരിച്ചത്.

