- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇ തൊഴിൽ വിസ: സ്വഭാവ സർട്ടിഫിക്കറ്റ് താൽക്കാലികമായി ഒഴിവാക്കി
ദുബായ്: വിദേശികൾക്ക് യു.എ.ഇയിൽ തൊഴിൽ വിസക്ക് അപേക്ഷിക്കുന്നതിന് നാട്ടിൽ നിന്ന് സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി താൽകാലികമായി വേണ്ടെന്നുവെച്ചു. ഏപ്രിൽ ഒന്നു മുതൽ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതായി യു.എ.ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് അറിയിച്ചത്. എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് ഈ ഇളവ് ബാധകമാണ്.

Next Story