- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യുഎഇ കളനാട് മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ
ദുബൈ: യുഎഇ കളനാട് മുസ്ലിം ജമാഅത്ത് ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ കെ പി അബ്ബാസ് അധ്യക്ഷത വഹിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഖാദിർ കുന്നിൽ ഉദ്ഘാടനം ചെയ്തു. യുഎഇ ഔഖാഫിന്റെ കീഴിൽ മസ്ജിദ് ഇമാമായി സേവനമനുഷ്ഠിക്കുന്ന ഹാഫിള് അബ്ദുൽ റഊഫ് കളനാടിന് അബ്ദുൽ ഖാദിർ കുന്നിൽ ഉപഹാരം നൽകി. അബ്ദുൽ റഹിമാൻ അയ്യങ്കോൽ, അബ്ദുൽ ഖാദിർ തളങ്കര, അശ്റഫ് കുദ്റത്ത്, ശരീഫ് അച്ചു, ഹക്കീം ഹാജി കോഴിത്തിടിൽ, എം എ ശാഫി ഹാജി, കെ ഇ അബ്ദുൽ റഹിമാൻ , അഹമ്മദ് മിലിട്ടറി, റഹീം തോട്ടം, ദേളി ഇബ്രാഹിം, സിബി ശരീഫ് തോട്ടത്തിൽ, ബഷീർ ദർഗസ്സ്, എ കെ സുലൈമാൻ ഹദ്ദാദ് നഗർ, ഹമീദ് മുത്തലിബ്, ഇബ്രാഹിം ബാരിക്കാട്, ഹബീബ് ബസ്സ്റ്റാന്റ്, അബ്ദുൽ അസീസ് മദ്രാസ്, ഖലീൽ ഉപ്പ്, സാജിദ് മിഹ്‌റാജ്, മുഹമ്മദ് കുഞ്ഞി അയ്യങ്കോൽ, ശാഫി ഗാന്ധി, ശെരീഫ് സിബി, റിസ് വാൻ മദ്രാസ്, അബ്ദുല്ല തായൽ, റിയാസ് തളങ്കര, സുബൈർ അട്ക്കം, ഹകീം ഇസ്മാഈൽ, ഇല്ല്യാസ് കട്ടക്കാൽ, താജുദ്ദീൻ ബിലാൽ, സെമീർ മിലിട്ടറി, ശെരീഫ് എന്നിവർ പ്രസംഗ
ദുബൈ: യുഎഇ കളനാട് മുസ്ലിം ജമാഅത്ത് ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തിൽ കെ പി അബ്ബാസ് അധ്യക്ഷത വഹിച്ചു. കളനാട് ഹൈദ്രോസ് ജമാഅത്ത് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് അബ്ദുൽ ഖാദിർ കുന്നിൽ ഉദ്ഘാടനം ചെയ്തു.
യുഎഇ ഔഖാഫിന്റെ കീഴിൽ മസ്ജിദ് ഇമാമായി സേവനമനുഷ്ഠിക്കുന്ന ഹാഫിള് അബ്ദുൽ റഊഫ് കളനാടിന് അബ്ദുൽ ഖാദിർ കുന്നിൽ ഉപഹാരം നൽകി. അബ്ദുൽ റഹിമാൻ അയ്യങ്കോൽ, അബ്ദുൽ ഖാദിർ തളങ്കര, അശ്റഫ് കുദ്റത്ത്, ശരീഫ് അച്ചു, ഹക്കീം ഹാജി കോഴിത്തിടിൽ, എം എ ശാഫി ഹാജി, കെ ഇ അബ്ദുൽ റഹിമാൻ , അഹമ്മദ് മിലിട്ടറി, റഹീം തോട്ടം, ദേളി ഇബ്രാഹിം, സിബി ശരീഫ് തോട്ടത്തിൽ, ബഷീർ ദർഗസ്സ്, എ കെ സുലൈമാൻ ഹദ്ദാദ് നഗർ, ഹമീദ് മുത്തലിബ്, ഇബ്രാഹിം ബാരിക്കാട്, ഹബീബ് ബസ്സ്റ്റാന്റ്, അബ്ദുൽ അസീസ് മദ്രാസ്, ഖലീൽ ഉപ്പ്, സാജിദ് മിഹ്‌റാജ്, മുഹമ്മദ് കുഞ്ഞി അയ്യങ്കോൽ, ശാഫി ഗാന്ധി, ശെരീഫ് സിബി, റിസ് വാൻ മദ്രാസ്, അബ്ദുല്ല തായൽ, റിയാസ് തളങ്കര, സുബൈർ അട്ക്കം, ഹകീം ഇസ്മാഈൽ, ഇല്ല്യാസ് കട്ടക്കാൽ, താജുദ്ദീൻ ബിലാൽ, സെമീർ മിലിട്ടറി, ശെരീഫ് എന്നിവർ പ്രസംഗിച്ചു. മുജീബ് പാക്യര സ്വാഗതവും നൗഷാദ് മിഹ്റാജ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ കെ പി അബ്ബാസ് (പ്രസിഡണ്ട്), സി ബി ശെരീഫ് തോട്ടത്തിൽ, അഷ്റഫ് കുദ്റത്ത്, ഹബീബ് ബസ് സ്റ്റാന്റ്, ശാഫി ഗാന്ധി (വൈസ് പ്രസിഡണ്ട്), നൗഷാദ് മിഹ്‌റാജ് (ജനറൽ സെക്രട്ടറി) ദേളി ഇബ്രാഹിം, അസീസ് മദ്രാസ്, ശെരീഫ് സി ബി, റിസ് വാൻ മദ്രാസ് (ജോയിന്റ് സെക്രട്ടറി), റഹീം തോട്ടം (ട്രഷറർ)