- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബൈ കെ എം സി സി കാസർഗോഡ് മണ്ഡലം കമ്മിറ്റി; സലാം കന്യപ്പാടി പ്രസിഡന്റ്
ദുബായ് ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ പുതിയ മെംബർഷിപ് അടിസ്ഥാനത്തിൽ ഉള്ള കൗൺസിൽ മീറ്റ് ആക്ടിങ് പ്രസിഡന്റ് സലിം സലീംചേരങ്കൈടെ അധ്യക്ഷതയിൽ യുഎഇകെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രെടറി എളേറ്റിൽ ഇബ്രാഹിം ഉദ്ഘാടനംചെയ്തു. ജീവ കാരുണ്യ പ്രവർത്തനം ഈമാനിന്റെ ഭാഗമാണെന്നും ജീവ കാരുണ്യ രംഗത്ത് ഏറ്റവും വലിയ പ്രവർത്തനം നടത്തു
ദുബായ് ദുബൈ കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ പുതിയ മെംബർഷിപ് അടിസ്ഥാനത്തിൽ ഉള്ള കൗൺസിൽ മീറ്റ് ആക്ടിങ് പ്രസിഡന്റ് സലിം സലീംചേരങ്കൈടെ അധ്യക്ഷതയിൽ യുഎഇകെഎംസിസി നാഷണൽ കമ്മിറ്റി ജനറൽ സെക്രെടറി എളേറ്റിൽ ഇബ്രാഹിം ഉദ്ഘാടനംചെയ്തു.
ജീവ കാരുണ്യ പ്രവർത്തനം ഈമാനിന്റെ ഭാഗമാണെന്നും ജീവ കാരുണ്യ രംഗത്ത് ഏറ്റവും വലിയ പ്രവർത്തനം നടത്തുന്നത് കെ എം സി സി മാത്രമാണെന്നും പ്രവാസ ജീവിതത്തിന്റെ നൊമ്പരങ്ങൾക്കിടയിലും സഹജീവികളെ സംരക്ഷിക്കുന്നതോടൊപ്പം സമൂഹത്തിലെ നിലാ രംബകർക്ക് അത്താണിയായി മാറാൻ സാധികുന്നതാണ് കെ എം സി സി യുടെ വിജയമെന്നും കാസറഗോഡ് ജനറൽ ആശുപത്രിയിൽ സൗജന്യ ഡയാലിസിസ് യുണിറ്റ് സ്ഥാപിച്ചും, വീടില്ലാത്തവർക്ക് ബൈതുരഹ്മ നല്കിയും, മറ്റു സാമൂഹിക സംസ്‌കാരിക രംഗങ്ങളിൽ ശക്തമായ ഇടപെടൽ നടത്തിയും ദുബായ് കെ എം സി സി കാസർഗോഡ് മണ്ഡലം കമ്മിറ്റിക്ക് പ്രവർത്തന രംഗത്ത് വളരെ മുന്നേറാൻ സാധിച്ചു എന്നും എളേറ്റിൽ ഇബ്രാഹിം അഭിപ്രായപെട്ടു.
ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു നൂറുദ്ദീൻ ആരാട്ടുകടവ് പ്രവർത്തന റിപോർടും ഫൈസൽ പട്ടേൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. 2015-2018 വർഷതെകുള്ള കമ്മിറ്റി ഭാരവഹികളെ ഐക്യകണ്ടേന തെരഞ്ഞടുത്തു. പ്രസിഡന്റ, സലാം കന്യപ്പടി ജനറൽ സെക്രട്ടറി നൂറുദ്ദീൻ ആരാട്ടുകടവ് ട്രഷറാർ ഫൈസൽ പട്ടേൽ വൈസ് പ്രസിഡന്റുമാർ സലീം ചേരങ്കൈ, ഇ. ബി.അഹമ്മദ് ചെടയ്കാൽ, ഐ പി എം ഇബ്രാഹിം പൈക, അസീസ് കമാലിയ, കരീം മൊഗ്രാൽ പുതൂർ സെക്രെട്ടറിമാർ സത്താർ ആലംബാടി,സിദ്ദീഖ് ചൗകി, രഹീം നെക്കര,മുനീഫ ബദിയടുക്ക, റഹ്മാൻ പടിഞാർ ഉപദേശക സമിതി ചെയർമാൻ യാഹ്യ തളങ്ങര,വൈസ് ചെയർമാന്മാര് ഹസൈനാർ തോട്ടുംബാഗം,ഹനീഫ് ചെർക്കള, ഏറിയാൽ മുഹമ്മദ് കുഞ്ഞി, ഗഫൂര് ഏറിയാൽ, കലീൽ പതികുന്നു, സുബൈർ മോഗ്രാൽ പുതൂര്, റീടേണീങ് ഓഫീസര് ആയി ഹംസ തോട്ടിയും നിരീകഷകൻ മാരായി ടി ആാർ ഹനീഫ് ,അയ്യുബ് ഉര്മി,മൊഹമ്മദ് അലി തൃകരിപ്പൂരും കൗൺസിൽ നിയന്ത്രിച്ചു.
യുഎഇ കെ എം സി സി ഉപാധ്യക്ഷൻ എം സി ഹുസൈനാർ ഹാജി എടച്ചകായ് ദുബായ് കെഎംസിസി പ്രസിഡന്റ് അൻവർ നഹ ,ജനറൽ സെകെട്ടരി ഇബ്രാഹിം മുർചാണ്ടി, ഹസൈനാർ തോട്ടുംബാഗം,ഹനീഫ ചെര്ക്കള,എം സി മുഹമ്മദ് തൃകരിപ്പൂർ, ഹംസ തോട്ടി അബ്ദുള്ള ആരങ്ങാടി,എരിയാൽ മുഹമ്മദ് കുഞ്ഞി, ഹസൈനാർ ബീജന്തടുക്ക,ഗഫൂർ എരിയാൽ, കലീൽ പധികുന്നു സുബൈർ മൊഗ്രാൽ പുതൂർ , ഗഫൂർ പള്ളിക്കാൽ ,ലത്തീഫ് മഠത്തിൽ, സത്താർ നാരംബാടി, നൗഫൽ ചേരൂർ, ഷാഫി കാസിവലപ്പിൽ,തൽഹത് തളങ്കര, ഹസൻ പധിക്കുന്നിൽ അസീസ് മിതടി ,കാദർ ബാങ്ങോട് ഫിറോസ് ബാങ്ങോട്, ഉപ്പി കല്ലങ്ങയി,സാബിത് ചൗകി,എം എസ് ഹമീദ് ബദിയടുക്ക, റസാക്ക് ബദിയടുക്ക തുടങ്ങിയവർ പ്രസംഗിച്ചു. യു എഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയറമാൻ യഹ്‌യ തളങ്കര,മുനീര് ചെർക്കള,മഹ്മൂദ് കുളങ്ങര ശരീഫ് പൈക,രഹീം ചെങ്ങള, തുടങ്ങിയവർ ഓാൺലൈനിലൂടെ ആശംസ നേർന്നു. സിദ്ദീക്ക് കനിയടുക്കം കിരാഹതും ട്രഷരാർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു