- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവധിക്കായി നാട്ടിലെത്തിയ മലയാളി യുവാവ് നാട്ടിൽ കാറപകടത്തിൽ മരിച്ചു; മരണമടഞ്ഞത് ഇൻകാസ് ഫുജൈറ അംഗമായ പട്ടാമ്പി സ്വദേശി
ഫുജൈറ: ദിവസങ്ങൾക്കു മുമ്പു അവധിക്കു പോയ പ്രവാസി മലയാളി നാട്ടിൽ വാഹനാപ കടത്തിൽ മരിച്ചു. പട്ടാമ്പി വിളയൂർ വൈലശ്ശേരി സ്വദേശിയും പരേതനായ പോക്കർ ഹാജി യുടെ മകനും ഇൻകാസ് ഫുജൈറ കമ്മിറ്റി വൈസ് പസിഡന്റ് നാസർ പറമ്പിലിന്റ സഹോദരനും ഇൻകാസ് അംഗവുമായ സഫീർ പറമ്പിൽ (37) ആണ് മരിച്ചത്. സഫീ ർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതര മായി പരിക്കേറ്റ സഫീർ പെരിന്തൽമണ്ണയിലെസ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹത്തെ മരണം വിളിച്ചത്. ഭാര്യയും രണ്ടു കുട്ടികളുംഉണ്ട്. ഫുജൈറ യിൽ ചെറിയ കച്ചവടം നടത്തി വരികയായിരുന്ന സഫീറിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. സഹോദന്മാരും സഹോദരിമാരുംഉണ്ട്. സഫീറിന്റെ അകാല വേർപാടിൽ ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെസി അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു , ഗ്ലോബൽ കമ്മറ്റിഭാരവാഹികളായ ഡോക്ടർ കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, ഹംസ പി സി.,കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സതീശ് കുമാർ സവാദ് യൂസുഫ്തുടങ്ങിയവർ അഗാധ
ഫുജൈറ: ദിവസങ്ങൾക്കു മുമ്പു അവധിക്കു പോയ പ്രവാസി മലയാളി നാട്ടിൽ വാഹനാപ കടത്തിൽ മരിച്ചു. പട്ടാമ്പി വിളയൂർ വൈലശ്ശേരി സ്വദേശിയും പരേതനായ പോക്കർ ഹാജി യുടെ മകനും ഇൻകാസ് ഫുജൈറ കമ്മിറ്റി വൈസ് പസിഡന്റ് നാസർ പറമ്പിലിന്റ സഹോദരനും ഇൻകാസ് അംഗവുമായ സഫീർ പറമ്പിൽ (37) ആണ് മരിച്ചത്.
സഫീ ർ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതര മായി പരിക്കേറ്റ സഫീർ പെരിന്തൽമണ്ണയിലെസ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.ഇന്നലെ ഉച്ചയോടെയാണ് ഇദ്ദേഹത്തെ മരണം വിളിച്ചത്.
ഭാര്യയും രണ്ടു കുട്ടികളുംഉണ്ട്. ഫുജൈറ യിൽ ചെറിയ കച്ചവടം നടത്തി വരികയായിരുന്ന സഫീറിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. സഹോദന്മാരും സഹോദരിമാരുംഉണ്ട്. സഫീറിന്റെ അകാല വേർപാടിൽ ഇൻകാസ് ഫുജൈറ കമ്മിറ്റി പ്രസിഡന്റ് കെസി അബൂബക്കർ, ജനറൽ സെക്രട്ടറി ജോജു മാത്യു , ഗ്ലോബൽ കമ്മറ്റിഭാരവാഹികളായ ഡോക്ടർ കെ സി ചെറിയാൻ, ഷാജി പെരുമ്പിലാവ്, ഹംസ പി സി.,കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് സതീശ് കുമാർ സവാദ് യൂസുഫ്
തുടങ്ങിയവർ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.
സഫീറിന്റെകുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നതായി അവർ അറിയിച്ചു. ഖബറക്കം ഞാറാഴ്ച ഉച്ചയ്ക്കു 12 മണിക്ക് വിളയൂർ കണ്ടേങ്കാവ് ജുമാ മസ്ജിദ്ഖബർസ്ഥാനിൽ നടന്നു