- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശ നിക്ഷപകർക്കും വ്യാപാരികൾക്കും പ്രത്യേക വിസ പരിഗണനയിൽ; ഗോൾഡൻ വിസ കൂടുതൽ പേരെ ആകർഷിക്കും
ദുബൈ: വിദേശ നനിക്ഷേപകർക്കും വ്യാപാരികൾക്കും 'ഗോൾഡൻ വിസന' എന്ന പേരിൽ പ്രത്യേക വിസ പരിഗണനനയിലാണെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിൽ വിസ അനനുവദിക്കാനനുള്ള നനിർദ്ദേശം ആഭ്യന്തര മന്ത്രാലയം പഠിച്ചുവരികയാണെന്ന് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടർ ജനനറൽ മേജർ ജനനറൽ മുഹമ്മദ് അഹ്മദ് അൽ മാരി പറഞ്ഞു. പഠനന റിപ്പോ
ദുബൈ: വിദേശ നനിക്ഷേപകർക്കും വ്യാപാരികൾക്കും 'ഗോൾഡൻ വിസന' എന്ന പേരിൽ പ്രത്യേക വിസ പരിഗണനനയിലാണെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയിൽ വിസ അനനുവദിക്കാനനുള്ള നനിർദ്ദേശം ആഭ്യന്തര മന്ത്രാലയം പഠിച്ചുവരികയാണെന്ന് താമസ കുടിയേറ്റ വകുപ്പ് ഡയറക്ടർ ജനനറൽ മേജർ ജനനറൽ മുഹമ്മദ് അഹ്മദ് അൽ മാരി പറഞ്ഞു.
പഠനന റിപ്പോർട്ട് സമർപ്പിച്ചതിനന് ശേഷം മന്ത്രിസഭ അംഗീകാരം നനൽകിയാൽ വിസ അനനുവദിച്ചു തുടങ്ങും.വിസ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല. യൂറോപ്യൻ യൂനനിയൻ അംഗ രാജ്യങ്ങളായ പോർച്ചുഗൽ, സൈപ്രസ്, സ്‌പെയിൻ, ഗ്രീസ് തുടങ്ങിയവ വിദേശ നനിക്ഷേപകർക്ക് ഇത്തരത്തിൽ പ്രത്യേക വിസ അനനുവദിക്കുന്നുണ്ട്.
കൂടുതൽ വിദേശ നനിക്ഷേപകരെ ആകർഷിക്കാൻ ഇതുവഴി സാധിക്കുമെന്നാണ് കരുതുന്നത്.
Next Story