- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് യു എഇ ദേശീയ ദിന റാലി ശ്രദ്ധേയമായി
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് , കൽബ സിറ്റി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ യു എ ഇ ദേശീയ ദിന റാലി ശ്രദ്ധേയമായി.കൽബയിലെ ഇന്ത്യൻ പ്രവാസി സമൂഹം വലിയ ആവേശത്തോടെ കൂടിയാണ് റാലിയിൽപങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ പങ്കെടുത്തു. തങ്ങളുടെ രണ്ടാം മാതൃരാജ്യമായ യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് എന്ന ഈനാടിനോടുള്ള ബഹുമാനവും സ്‌നേഹവും ഹൃദയ ബന്ധവും കൂറുംവിളിച്ചോതുന്നതായിരുന്നു ഇന്ത്യൻ സമൂഹത്തിന്റയ് പങ്കാളിത്തം. ക്ലബ്പ്രസിഡന്റ് കെ സി അബൂബക്കർ , ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , വൈസ്പ്രസിഡന്റ് വി ഡി മുരളീധരൻ , ഗോപി ബാബു, അബ്ദുൽ മജീദ് , കെ പി .മുജീബ്, അഹമ്മദ് അജ്മൽ ,സമ്പത്ത്കുമാർ , പ്രദീപ് , സൈനുദ്ധീൻ, അബ്ദുൽറഷീദ് ,സൽമ സമദ്, റസിയ സൈനുദ്ധീൻ ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വംനൽകി.
കൽബ: ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് , കൽബ സിറ്റി മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ നടത്തിയ യു എ ഇ ദേശീയ ദിന റാലി ശ്രദ്ധേയമായി.കൽബയിലെ ഇന്ത്യൻ പ്രവാസി സമൂഹം വലിയ ആവേശത്തോടെ കൂടിയാണ് റാലിയിൽപങ്കെടുത്തത്. സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ പങ്കെടുത്തു.
തങ്ങളുടെ രണ്ടാം മാതൃരാജ്യമായ യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് എന്ന ഈനാടിനോടുള്ള ബഹുമാനവും സ്‌നേഹവും ഹൃദയ ബന്ധവും കൂറുംവിളിച്ചോതുന്നതായിരുന്നു ഇന്ത്യൻ സമൂഹത്തിന്റയ് പങ്കാളിത്തം. ക്ലബ്പ്രസിഡന്റ് കെ സി അബൂബക്കർ , ജനറൽ സെക്രട്ടറി എൻ എം അബ്ദുൽ സമദ് , വൈസ്പ്രസിഡന്റ് വി ഡി മുരളീധരൻ , ഗോപി ബാബു, അബ്ദുൽ മജീദ് , കെ പി .മുജീബ്, അഹമ്മദ് അജ്മൽ ,സമ്പത്ത്കുമാർ , പ്രദീപ് , സൈനുദ്ധീൻ, അബ്ദുൽറഷീദ് ,സൽമ സമദ്, റസിയ സൈനുദ്ധീൻ ,തുടങ്ങിയവർ പരിപാടിക്ക് നേതൃത്വംനൽകി.
Next Story