- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ പ്രവർത്തകർക്ക് യാത്രയയപ്പ് നല്കി
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ പ്രസിഡണ്ട് റവ.ഫാദർ അജി കെചാക്കോ, മുൻ സോണൽ സെക്രട്ടറി അഡ്വ. കോശി വല്യഴത്ത് എന്നിവർക്ക് ഓർത്തഡോക്‌സ്‌ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോൺ യാത്ര അയപ്പ് നൽകി. 2017 ജൂൺ 23 വെള്ളിയാഴ്‌ച്ച സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്‌സ്ചർച്ച്, ഫുജൈറയിൽ വച്ച് നടത്തപ്പെട്ട അർദ്ധവാർഷിക സംഗമത്തിൽ യാത്ര അയപ്പ്‌സമ്മേളനം ക്രമീകരിച്ചു. യു.എ.ഇ യിലെ വൈദീക ശുശ്രൂഷാനന്ദരം നാട്ടിലേക്ക്മടങ്ങിപ്പോകുന്ന റവ.ഫാദർ അജി കെ ചാക്കോ 2016 ഡിസംബർ 1 മുതൽ യുവജനപ്രസ്ഥാനംയു.എ.ഇ സോണൽ പ്രസിഡന്റായി സ്തുത്യർഹമായ പ്രവർത്തിച്ചു വരികയായിരുന്നു. ഷാർജസെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ വികാരിയുമാണ്. അഡ്വ. കോശിവല്യഴത്ത് 1996 യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചു.യാത്ര അയപ്പ് സമ്മേളനത്തിൽ റവ.ഫാദർ ഐപ്പ് പി അലക്‌സ് , റവ.ഫാദർ എബ്രഹാം തോമസ്,സാമുവേൽ കുരുവിള,ജിനീഷ് വർഗീസ്, ശ്രീ.ജിജോ കളരിക്കൽ.സിജു വർഗീസ്, ഷൈജു രാജൻ, സോണൽ സെക്രട്ടറി ബിജുതങ്കച്ചൻഎന്നിവർ പ്രസംഗിച്ചു.
ഓർത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ പ്രസിഡണ്ട് റവ.ഫാദർ അജി കെചാക്കോ, മുൻ സോണൽ സെക്രട്ടറി അഡ്വ. കോശി വല്യഴത്ത് എന്നിവർക്ക് ഓർത്തഡോക്‌സ്‌ക്രൈസ്തവ യുവജനപ്രസ്ഥാനം യു.എ.ഇ സോൺ യാത്ര അയപ്പ് നൽകി.
2017 ജൂൺ 23 വെള്ളിയാഴ്‌ച്ച സെന്റ്. ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തോഡോക്‌സ്ചർച്ച്, ഫുജൈറയിൽ വച്ച് നടത്തപ്പെട്ട അർദ്ധവാർഷിക സംഗമത്തിൽ യാത്ര അയപ്പ്‌സമ്മേളനം ക്രമീകരിച്ചു. യു.എ.ഇ യിലെ വൈദീക ശുശ്രൂഷാനന്ദരം നാട്ടിലേക്ക്മടങ്ങിപ്പോകുന്ന റവ.ഫാദർ അജി കെ ചാക്കോ 2016 ഡിസംബർ 1 മുതൽ യുവജനപ്രസ്ഥാനംയു.എ.ഇ സോണൽ പ്രസിഡന്റായി സ്തുത്യർഹമായ പ്രവർത്തിച്ചു വരികയായിരുന്നു. ഷാർജസെന്റ്. ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ദൈവാലയത്തിന്റെ വികാരിയുമാണ്.
അഡ്വ. കോശിവല്യഴത്ത് 1996 യുവജനപ്രസ്ഥാനം യു.എ.ഇ സോണൽ സെക്രട്ടറിയായി പ്രവർത്തിച്ചു.യാത്ര അയപ്പ് സമ്മേളനത്തിൽ റവ.ഫാദർ ഐപ്പ് പി അലക്‌സ് , റവ.ഫാദർ എബ്രഹാം തോമസ്,സാമുവേൽ കുരുവിള,ജിനീഷ് വർഗീസ്, ശ്രീ.ജിജോ കളരിക്കൽ.സിജു വർഗീസ്, ഷൈജു രാജൻ, സോണൽ സെക്രട്ടറി ബിജുതങ്കച്ചൻഎന്നിവർ പ്രസംഗിച്ചു.