- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ പെട്രോളിന് ആറു ഫിൽസ് വർധന; പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ
ദുബായ്: ഒക്ടോബറിൽ രാജ്യത്ത് ഇന്ധനവില കൂടും. സൂപ്പർ പെട്രോൾ 98-ന് ലിറ്ററിന് 1.75 ആയിരുന്നത് 1.81 ദിർഹമാകും. സ്പെഷൽ പെട്രോളിന് 1.70 ദിർഹമാണ് പുതുക്കിയ നിരക്ക്. നിലവിലെ നിരക്ക് 1.64 ദിർഹമാണ്. ആറ് ഫിൽസ് വർധനയോടെ ഇ-പ്ലസ് 91-ന് 1.63 ദിർഹമായി നിശ്ചയിച്ചു. ഡീസലിന് നാല് ദിർഹം കൂടും. നിലവിലെ 1.72 ദിർഹമെന്ന നിരക്കിൽനിന്ന് 1.76 ദിർഹമായാണ് ഉയർത്തിയിരിക്കുന്നത്.അന്താരാഷ്ട്ര വിലയിലുണ്ടായ വർധനയാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. എണ്ണയുത്പാദനം നിയന്ത്രിക്കുന്നതിനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ ആഗോളവിപണിയിൽ എണ്ണ വില അഞ്ചു ശതമാനമായി ഉയർന്നിരുന്നു. യു.എ.ഇ.യിലെ പുതുക്കിയ നിരക്ക് ഒക്ടോബർ ഒന്നിന് നിലവിൽവരും.
ദുബായ്: ഒക്ടോബറിൽ രാജ്യത്ത് ഇന്ധനവില കൂടും. സൂപ്പർ പെട്രോൾ 98-ന് ലിറ്ററിന് 1.75 ആയിരുന്നത് 1.81 ദിർഹമാകും. സ്പെഷൽ പെട്രോളിന് 1.70 ദിർഹമാണ് പുതുക്കിയ നിരക്ക്. നിലവിലെ നിരക്ക് 1.64 ദിർഹമാണ്. ആറ് ഫിൽസ് വർധനയോടെ ഇ-പ്ലസ് 91-ന് 1.63 ദിർഹമായി നിശ്ചയിച്ചു.
ഡീസലിന് നാല് ദിർഹം കൂടും. നിലവിലെ 1.72 ദിർഹമെന്ന നിരക്കിൽനിന്ന് 1.76 ദിർഹമായാണ് ഉയർത്തിയിരിക്കുന്നത്.അന്താരാഷ്ട്ര വിലയിലുണ്ടായ വർധനയാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. എണ്ണയുത്പാദനം നിയന്ത്രിക്കുന്നതിനുള്ള ഒപെക് തീരുമാനം വന്നതിനു പിന്നാലെ ആഗോളവിപണിയിൽ എണ്ണ വില അഞ്ചു ശതമാനമായി
ഉയർന്നിരുന്നു.
യു.എ.ഇ.യിലെ പുതുക്കിയ നിരക്ക് ഒക്ടോബർ ഒന്നിന് നിലവിൽവരും.
Next Story