യുഎഇ: അടുത്ത വർഷം മുതൽ യുഎഇയിലെ ജനങ്ങൾക്ക് അധിക ബാധ്യത. ഭക്ഷണം, വെള്ളം, വൈദ്യതുി, ഉന്നത വിദ്യാഭ്യാസം എന്നിവയ്ക്ക് അഞഅച് ശതമാനം വാറ്റ് ഏർപ്പെടുത്താനാണ് സർക്കാർ നീക്കം. അടുത്ത വർഷം മുതലാണ് അധിക വാറ്റ് നടപ്പിലാക്കുക. സൗദിയും യുഎഇയും അടിസ്ഥാനമായ ഈ ആവശ്യങ്ങളെ വാറ്റിന്റെ പട്ടികയിൽ പെടുത്തിയതായാണ് റിപ്പോർട്ട്.

അതേസമയം ഉന്നത വിദ്യാഭഅയാസത്തിന് 50 ശതമാനത്തിൽ അധികവും സർക്കാരാണ് ഫണ്ട് നൽകുന്നത്. ഇത് കഴിച്ചുള്ള തുകയിൽ വാറ്റ് ഉൾപ്പെടുത്താനാണ് നീക്കം. അതേസമയം അവശ്യ സാധനങ്ങളുടെ വിലക്കയറ്റവും വിദ്യാഭ്യാസം ചിുലവേറിയതാകുന്നതും ജനങ്ങൾക്ക് വളരെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.