- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു എ ഇ കോൺഗ്രസ് യൂത്ത് വിങ് കെ. കരുണാകരൻ അനുസ്മരണ യോഗം നടത്തി
പ്രതിസന്ധികളെ നേതൃപാടവവും ദീർഗവീക്ഷണം കൊണ്ടും അതിജീവിച്ച നേതാവാണ് കെ കരുണാകരനെന്നു ബ്രിഗേഡ് ദേശിയ പ്രസിഡണ്ട് മനാഫ് നുല്ലിപ്പാടി പറഞ്ഞു. ഏതു കാലഘട്ടത്തിലും നേതാക്കൾക്കും പ്രവർത്തകർക്കും മാത്രക ആക്കാൻ കഴിയുന്ന വലിയ വെക്തിത്വത്തിനു ഉടമയാണ് ലീഡർ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു എ ഇയിലെ കോൺഗ്രസ് യൂത്ത് വിങ് പ്രവർത്തകർ ദുബൈയി
പ്രതിസന്ധികളെ നേതൃപാടവവും ദീർഗവീക്ഷണം കൊണ്ടും അതിജീവിച്ച നേതാവാണ് കെ കരുണാകരനെന്നു ബ്രിഗേഡ് ദേശിയ പ്രസിഡണ്ട് മനാഫ് നുല്ലിപ്പാടി പറഞ്ഞു. ഏതു കാലഘട്ടത്തിലും നേതാക്കൾക്കും പ്രവർത്തകർക്കും മാത്രക ആക്കാൻ കഴിയുന്ന വലിയ വെക്തിത്വത്തിനു ഉടമയാണ് ലീഡർ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യു എ ഇയിലെ കോൺഗ്രസ് യൂത്ത് വിങ് പ്രവർത്തകർ ദുബൈയിൽ സംഘടിപ്പിച്ച ലീഡർ കെ. കരുണാകരന്റെ ജന്മദിന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികൾക്ക് ഏറ്റവും മുതൽകൂട്ടയ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനതാവളം നിലവിൽ വന്നത് കെ കരുണാകരൻ എന്ന നേതാവിന്റെ ഇച്ചാശക്തിയും ധീർഘവീക്ഷണവുമാണ് അതുകൊണ്ട് നെടുമ്പാശേരി വിമാനതാവളത്തിന് അദ്ധേഹത്തിന്റെ പേരിടണമെന്ന് യോഗം ഗവർമെന്റിനോട് ആവശ്യപ്പെട്ടു. ജിജോ ചിറക്കൽ അദ്ധ്യക്ഷനായ യോഗത്തിൽ ,ജെറീഷ് സ്വാഗതം പറഞ്ഞു.
ഹൈദർ തട്ടത്താഴത്ത്, യാസർ, മിർഷാദ്നു ള്ളിപ്പാടി,ഷാഹിദ് നടുകണ്ടി,വേണു കാഞ്ഞങ്ങാട്,നിഷാൻ, ജോഫി,സനീഷ്, ഷൗക്കത്ത്, ആദർശ്,ഷബീബ്,രാജീവ് കെ മുരളി, മുഹമ്മദ് അലി, സജീഷ്, ഫൈസൽ,ഹസ്സയ്ൻ തിരൂ ർ,എന്നിവർ സംസാരിച്ചു. സജീഷ് നന്ദിയും പറഞ്ഞു.
Next Story