- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് യൂബറിന്റെ സേവനം ഒരാഴ്ച്ച കൂടി ലഭ്യമാക്കാൻ കമ്പനി; യൂബർ സേവനം അവസാനിപ്പിക്കുക ഏപ്രിൽ 15 ഓടെ
ഏപ്രിൽ എട്ടിന് അവസാനിപ്പിക്കാനിരുന്ന യൂബറിന്റെ സേവനങ്ങൾ യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒരാഴ്‌ച്ചത്തേക്ക് കൂടി നീട്ടിയതായി കമ്പനി അറിയിച്ചു. ഏപ്രിൽ 15 വരെയാണ് രാജ്യത്ത് യൂബറിന്റെ സേവനം ഇതോടെ ലഭ്യമാകുക.. സൗത്ത് ഈസ്റ്റ് ഏഷ്യൽ ഓപ്പറേറ്റായ ഗ്രാബിന് യൂബറുമായി കരാർ ഉറപ്പിച്ചതാണ് യൂബർ സിംഗപ്പൂരിൽ നിന്നും പിന്മാറാൻ കാരണം.സിംഗപ്പൂരിന് പുറമേ മലേഷ്യയിലും യൂബർ ആപ്പ് ലഭ്യമാകുന്നില്ല. മലേഷ്യയിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ സേവനം അവസാനിപ്പിച്ചിട്ടുണ്ട്. യൂബർ വഴി ടാക്‌സി സേവനം ലഭിക്കുന്നവർ ആപ്പിനുള്ളിൽ പ്രവേശിക്കുമ്പോൾ സേവനം ലഭ്യമാകില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്. കഴിഞ്ഞ മാർച്ച് മാസത്തിലാം് സൗത്ത് ഈസ്റ്റ് ഏഷ്യൽ ടാക്‌സി ഓപ്പറേറ്റായ ഗ്രാബുമായി യൂബർ ലയിക്കാൻ തീരുമാനിച്ചത്.
ഏപ്രിൽ എട്ടിന് അവസാനിപ്പിക്കാനിരുന്ന യൂബറിന്റെ സേവനങ്ങൾ യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് ഒരാഴ്‌ച്ചത്തേക്ക് കൂടി നീട്ടിയതായി കമ്പനി അറിയിച്ചു. ഏപ്രിൽ 15 വരെയാണ് രാജ്യത്ത് യൂബറിന്റെ സേവനം ഇതോടെ ലഭ്യമാകുക..
സൗത്ത് ഈസ്റ്റ് ഏഷ്യൽ ഓപ്പറേറ്റായ ഗ്രാബിന് യൂബറുമായി കരാർ ഉറപ്പിച്ചതാണ് യൂബർ സിംഗപ്പൂരിൽ നിന്നും പിന്മാറാൻ കാരണം.സിംഗപ്പൂരിന് പുറമേ മലേഷ്യയിലും യൂബർ ആപ്പ് ലഭ്യമാകുന്നില്ല. മലേഷ്യയിൽ കഴിഞ്ഞ ദിവസം മുതൽ തന്നെ സേവനം അവസാനിപ്പിച്ചിട്ടുണ്ട്. യൂബർ വഴി ടാക്‌സി സേവനം ലഭിക്കുന്നവർ ആപ്പിനുള്ളിൽ പ്രവേശിക്കുമ്പോൾ സേവനം ലഭ്യമാകില്ലെന്ന സന്ദേശമാണ് ലഭിക്കുന്നത്.
കഴിഞ്ഞ മാർച്ച് മാസത്തിലാം് സൗത്ത് ഈസ്റ്റ് ഏഷ്യൽ ടാക്‌സി ഓപ്പറേറ്റായ ഗ്രാബുമായി യൂബർ ലയിക്കാൻ തീരുമാനിച്ചത്.
Next Story