- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- BOOK
തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യുന്ന യൂബർ ഡ്രൈവർമാർക്ക് നിർബന്ധിത വിശ്രമം; അപകടങ്ങൾ ഒഴിവാക്കാൻ ആറ് മണിക്കൂർ ഡ്രൈവർമാർക്ക് വിശ്രമം ഏർപ്പെടുത്താൻ പുതിയ പോളിസിയുമായി യൂബർ
തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യുന്ന യൂബർ ഡ്രൈവർമാർക്ക് ഇനി നിർബന്ധിത വിശ്രമം ഏർപ്പെടുത്താൻ കമ്പനി പുതിയ പദ്ധതി തയ്യാറാക്കി. വിശ്രമമില്ലാതെയുള്ള ജോലി അപകടങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതാണ് പുതിയ മാറ്റത്തിന് പിന്നിലെ കാരണം. അടുത്താഴ്‌ച്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ തുടർച്ചയായി 12 മണിക്കൂർ സർവ്വീസ് നടത്തുന്ന ഡ്രൈവർമാരെ പിന്നിടുള്ള ആറ് മണിക്കൂറിലേക്ക് ആപ്പിൽ ബ്ലോക്ക് ചെയ്യപ്പെടും. അടുത്താഴ്‌ച്ച കാനഡയിൽ നടപ്പിലാക്കുന്ന പുതിയ പോളിസി പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കപ്പെടും. ഇത് ഡ്രൈവർമാരുടെ ഉറക്കം ഉറപ്പാക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒന്റാരിയോ സർക്കാർ നടത്തിയ റിസേർച്ചിൽ 26 ശതമാനം അപകടങ്ങളും കൂട്ടിയിടികളും ഡ്രൈവർമാരുടെ ക്ഷീണം മൂലമാണെന്ന് കണ്ടെത്തിയിരുന്നു.
തുടർച്ചയായി 12 മണിക്കൂർ ജോലി ചെയ്യുന്ന യൂബർ ഡ്രൈവർമാർക്ക് ഇനി നിർബന്ധിത വിശ്രമം ഏർപ്പെടുത്താൻ കമ്പനി പുതിയ പദ്ധതി തയ്യാറാക്കി. വിശ്രമമില്ലാതെയുള്ള ജോലി അപകടങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയതാണ് പുതിയ മാറ്റത്തിന് പിന്നിലെ കാരണം. അടുത്താഴ്‌ച്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. ഇതോടെ തുടർച്ചയായി 12 മണിക്കൂർ സർവ്വീസ് നടത്തുന്ന ഡ്രൈവർമാരെ പിന്നിടുള്ള ആറ് മണിക്കൂറിലേക്ക് ആപ്പിൽ ബ്ലോക്ക് ചെയ്യപ്പെടും.
അടുത്താഴ്‌ച്ച കാനഡയിൽ നടപ്പിലാക്കുന്ന പുതിയ പോളിസി പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കപ്പെടും. ഇത് ഡ്രൈവർമാരുടെ ഉറക്കം ഉറപ്പാക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്. ഒന്റാരിയോ സർക്കാർ നടത്തിയ റിസേർച്ചിൽ 26 ശതമാനം അപകടങ്ങളും കൂട്ടിയിടികളും ഡ്രൈവർമാരുടെ ക്ഷീണം മൂലമാണെന്ന് കണ്ടെത്തിയിരുന്നു.
Next Story