- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
നടത്താത്ത വിദേശ യാത്രയുടെ പേരിൽ തുക ഈടാക്കി യൂബർ; യുഎസ് ഡോളറായും യൂറോയായും അക്കൗണ്ടിൽ നിന്നും പണം പോയെന്ന പരാതിയുമായി സിംഗപ്പൂരിൽ നിരവധി യൂബർ ഉപഭോക്താക്കൾക്ക് രംഗത്ത്
നടത്താത്ത വിദേശ യാത്രയുടെ പേരിൽ യൂബർ ഉപഭോക്താക്കൾ പണ നഷ്ടം. സിംഗപ്പരിലെ നിരവധി യൂബർ ഉപഭോക്താക്കളാണ് തങ്ങൾക്ക് നേരിട്ട അനുഭവം പങ്ക് വച്ച് രംഗത്തെത്തി യിരിക്കുന്നത്. പണം നഷ്ടമായത് ഉപഭോക്താക്കളുടെ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ നിന്നുമുള്ള. വിവിധ ബാങ്കുകളിലെ കാർഡുകളിൽ നിന്നും പണം നഷ്ടമായിട്ടുണ്ട്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സിംഗപ്പൂരിലെ നിരവധി ഉപഭോക്താക്കൾ ഇക്കാര്യം അറിയിച്ച് മുന്നറിയിപ്പ് നല്കിയിരിക്കുനന്ത്. പലർക്കും ബ്രിട്ടീഷ് പൗണ്ട്, യുഎസ് ഡോളർ, യൂറോ എന്നി കറൻസികളിലാണ് പണം നഷ്ടമായിരിക്കുന്നതും. പല തവണയായി അക്കൗണ്ടിൽ നിന്നും യൂബർ ട്രാൻസ്‌ക്ഷൻ നടത്തിയതായാണ് പലരുടെയും ബാങ്ക് ട്രാൻസ്‌ക്ഷനിൽ കാണിച്ചിരിക്കുന്നത്. പണം നഷ്ടമായവരിൽ പലരും എടിഎം പണം എടുക്കാനായി ചെല്ലുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പാന്റം റൈഡ്‌സിന്റെ പേരിൽ ഇതിന് മുമ്പും യൂബർ പണം ഈടാക്കുന്നുവെന്ന പരാതി ഇതോടെ വ്യാപകമായിട്ടുണ്ട്.പണം നഷ്ടമായവരുടെ ബാങ്ക് ഡിറ്റെയിൽസ് യൂബർ പണം ഈടാക്കിയതായി കാണിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെ
നടത്താത്ത വിദേശ യാത്രയുടെ പേരിൽ യൂബർ ഉപഭോക്താക്കൾ പണ നഷ്ടം. സിംഗപ്പരിലെ നിരവധി യൂബർ ഉപഭോക്താക്കളാണ് തങ്ങൾക്ക് നേരിട്ട അനുഭവം പങ്ക് വച്ച് രംഗത്തെത്തി യിരിക്കുന്നത്. പണം നഷ്ടമായത് ഉപഭോക്താക്കളുടെ ഡെബിറ്റ് ക്രെഡിറ്റ് കാർഡുകളിൽ നിന്നുമുള്ള. വിവിധ ബാങ്കുകളിലെ കാർഡുകളിൽ നിന്നും പണം നഷ്ടമായിട്ടുണ്ട്.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് സിംഗപ്പൂരിലെ നിരവധി ഉപഭോക്താക്കൾ ഇക്കാര്യം അറിയിച്ച് മുന്നറിയിപ്പ് നല്കിയിരിക്കുനന്ത്. പലർക്കും ബ്രിട്ടീഷ് പൗണ്ട്, യുഎസ് ഡോളർ, യൂറോ എന്നി കറൻസികളിലാണ് പണം നഷ്ടമായിരിക്കുന്നതും. പല തവണയായി അക്കൗണ്ടിൽ നിന്നും യൂബർ ട്രാൻസ്‌ക്ഷൻ നടത്തിയതായാണ് പലരുടെയും ബാങ്ക് ട്രാൻസ്‌ക്ഷനിൽ കാണിച്ചിരിക്കുന്നത്.
പണം നഷ്ടമായവരിൽ പലരും എടിഎം പണം എടുക്കാനായി ചെല്ലുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പാന്റം റൈഡ്‌സിന്റെ പേരിൽ ഇതിന് മുമ്പും യൂബർ പണം ഈടാക്കുന്നുവെന്ന പരാതി ഇതോടെ വ്യാപകമായിട്ടുണ്ട്.പണം നഷ്ടമായവരുടെ ബാങ്ക് ഡിറ്റെയിൽസ് യൂബർ പണം ഈടാക്കിയതായി കാണിച്ചിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യൂബർ പണം തിരകെ നല്കാമെന്ന് അറിയിച്ചിട്ടുണ്ട്.