- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവിക്കാനായി ശരീരം വിൽക്കാനിറങ്ങിയ ഉഗാണ്ടൻ യുവാവ് സമൂഹ മാധ്യമത്തിൽ ചർച്ചാ വിഷയം; 'സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിടുന്നത് തനിക്ക് സന്തോഷമാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും' 27കാരൻ പോൾ സുലുക്ക; അടുത്ത് വരുന്ന സ്ത്രീകൾ തന്നിൽ തൃപ്തരാണെന്നും അഭിമുഖത്തിൽ തുറന്ന് പറഞ്ഞ് പോൾ
ദക്ഷിണാഫ്രിക്ക : ജീവിക്കാനായി ശരീരം വിൽക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ജീവിത മാർഗം കണ്ടെത്തിയ പുരുഷന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ച. ദക്ഷിണാഫ്രിക്കയിൽ ജീവിക്കാനായി ശരീരം വിൽക്കുന്ന ഉഗാണ്ട സ്വദേശിയായ യുവാവ് അഭിമുഖത്തിലൂടെയാണ് തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇരുപത്തിയേഴുകാരനായ പോൾ സുലുക്കയാണ് സ്ത്രീകളുടെ കൂടെ കിടക്ക പങ്കിട്ട് പണം സമ്പാദിക്കുന്നത്. ഇപ്പോൾ തന്റെ ജീവിതം തുറന്ന് പറഞ്ഞിരിക്കുകയാണ് പോൾ. താൻ ഈ ജോലി എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.മാത്രമല്ല താൻ കിടക്ക പങ്കിടുമ്പോൾ ലഭിക്കുന്ന പ്രതിഫലവും പോൾ വെളിപ്പെടുത്തുന്നു. രണ്ടായിരം രൂപയാണ് സ്ത്രീക്കൊപ്പം ഉറങ്ങുന്നതിനായി പോളിന്റെ തുക.. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ 10000 രൂപയാണ് പ്രതിഫലം നൽകേണ്ടത്. പണം കണ്ടെത്താൻ ഇതിലും വലിയ ഒരു മാർഗം തനിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിടാൻ തനിക്ക് സന്തോഷമാണ്. അതിൽ താൻ അഭിമാനിക്ക
ദക്ഷിണാഫ്രിക്ക : ജീവിക്കാനായി ശരീരം വിൽക്കേണ്ടി വരുന്ന നിസ്സഹായരായ സ്ത്രീകളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ അത്തരത്തിൽ ജീവിത മാർഗം കണ്ടെത്തിയ പുരുഷന്റെ കഥയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലടക്കം ചർച്ച. ദക്ഷിണാഫ്രിക്കയിൽ ജീവിക്കാനായി ശരീരം വിൽക്കുന്ന ഉഗാണ്ട സ്വദേശിയായ യുവാവ് അഭിമുഖത്തിലൂടെയാണ് തന്റെ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഇരുപത്തിയേഴുകാരനായ പോൾ സുലുക്കയാണ് സ്ത്രീകളുടെ കൂടെ കിടക്ക പങ്കിട്ട് പണം സമ്പാദിക്കുന്നത്. ഇപ്പോൾ തന്റെ ജീവിതം തുറന്ന് പറഞ്ഞിരിക്കുകയാണ് പോൾ. താൻ ഈ ജോലി എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.മാത്രമല്ല താൻ കിടക്ക പങ്കിടുമ്പോൾ ലഭിക്കുന്ന പ്രതിഫലവും പോൾ വെളിപ്പെടുത്തുന്നു.
രണ്ടായിരം രൂപയാണ് സ്ത്രീക്കൊപ്പം ഉറങ്ങുന്നതിനായി പോളിന്റെ തുക.. ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ 10000 രൂപയാണ് പ്രതിഫലം നൽകേണ്ടത്. പണം കണ്ടെത്താൻ ഇതിലും വലിയ ഒരു മാർഗം തനിക്ക് മുന്നിൽ ഉണ്ടായിരുന്നില്ല. സ്ത്രീകൾക്കൊപ്പം കിടക്ക പങ്കിടാൻ തനിക്ക് സന്തോഷമാണ്. അതിൽ താൻ അഭിമാനിക്കുകയും ചെയ്യുന്നു. പോൾ പരഞ്ഞു. സ്ത്രീകൾക്കൊപ്പമുള്ള ഓരോ നിമിഷവും താൻ ആസ്വദിക്കുന്നു. താൻ ഇഷ്ടപ്പെടുന്നത് ചെയ്യുമ്പോൾ എനിക്ക് പണം ലഭിക്കുന്നു. സ്ത്രീകൾക്ക് അവരുടെ മാനസിക സംഘർഷം കുറയ്ക്കുകയാണ് താൻ ചെയ്യുന്നതെന്നും പോൾ വ്യക്തമാക്കുന്നു.
താൻ ഒരു ഉഗാണ്ടൻ വംശജനാണ്. ജോലി അന്വേഷിച്ചാണ് താൻ ദക്ഷിണാഫ്രിക്കയിലെത്തിയത്. ജോലി ലഭിക്കാതെ വന്നപ്പോൾ എന്ത് ചെയ്യണെന്ന് അറിയില്ലായിരുന്നു. ഇതിനിടെ ചില പുരുഷന്മാർ തന്നെ ലൈംഗിക ബന്ധത്തിന് ക്ഷണിച്ചു. കൈ നിറയെ പണവും വാഗ്ദാനം ചെയ്തു. എന്നാൽ തനിക്ക് അതിന് താത്പര്യം ഉണ്ടായിരുന്നില്ല. പിന്നീടാണ് സ്ത്രീകൾ സമീപിക്കുന്നത്. -പോൾ പറയുന്നു.
തന്റെ ബുക്കിംങ്ങുകളിൽ ചിലപ്പോഴൊക്കെ പിഴവ് സംഭവിക്കുന്നതാണ് ആകെയുള്ള പ്രശ്നം. ഒരു റൗണ്ടിനായി ബുക്ക് ചെയ്ത് തന്നെ വിളിച്ചു വരുത്തുന്നവർ പിന്നീട് മൂന്ന് നാല് റൗണ്ടുകൾ ആവശ്യപ്പെടുന്നു. ഇതാണ് സംഭവിക്കുന്ന പ്രശ്നം. തുടർന്ന് വർക്ക് ഷെഡ്യൂൾ മാറ്റേണ്ടി വരുന്നു. ബുക്ക് ചെയ്തിരിക്കുന്നവർക്ക് പുതിയ സമയക്രമം മെസേജ് ചെയ്യേണ്ടി വരുന്നു. -പോൾ പറഞ്ഞു. സ്ത്രീകളിൽ പലരും പോളിൽ സംതൃപ്തരാണെന്നാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.