- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടാമത് യുകെ കോലഞ്ചേരി സംഗമം നാളെ; ഒരുക്കങ്ങൾ പൂർത്തിയാകുന്നു
രണ്ടാമത് യുകെ കോലഞ്ചേരി സംഗമം നാളെ നടക്കും. ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 8 മാണി വരെ ബർമിങ്ഹാമിലെ മൂർ പൂൾ ഹാളിൽ വച്ച് നടക്കുന്ന രണ്ടാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു. സംഘാടക സമിതി കൺവീനർ നെയ്സന്റ് ജേക്കബ്, ട്രഷറർ സണ്ണി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. പബ്ലിസിറ്റി, അഡ്മിനിസ്ട്രേഷൻ കൺവീനർ: നെയ്സന്റ് ജേക്കബ് (ബ്രിസ്റ്റോൾ)രജിസ്ട്രേഷൻ & ഫിനാൻസ്: സണ്ണി വർഗീസ് (ലിവർപൂൾ)കല & സാംസ്കാരികം: ജോൺസൻ മാണി (പീറ്റർബറോ)പ്രോഗ്രാം കമ്മിറ്റി: തങ്കച്ചൻ എറെക്കാട്ടുകുഴി (ബ്രിസ്റ്റോൾ)ഫുഡ് & അക്കോമഡേഷൻ: ജെബി ചാക്കപ്പൻ (ബിർമ്മിങ്ഹാം)ട്രാൻസ്പോർട്ടേഷൻ: ദീപു എബ്രഹാം (ബിർമ്മിങ്ഹാം) തുടങ്ങിയവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സംഗമത്തിനോടനുബന്ധിച്ചു വടംവലി, ചെണ്ടമേളം, സാംസ്കാരിക ഘോഷയാത്ര, മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടും. വൈകീട്ട് 6 മണിക്ക് ശേഷം 'ഡിവൈൻ വോയ്സ്
രണ്ടാമത് യുകെ കോലഞ്ചേരി സംഗമം നാളെ നടക്കും. ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകീട്ട് 8 മാണി വരെ ബർമിങ്ഹാമിലെ മൂർ പൂൾ ഹാളിൽ വച്ച് നടക്കുന്ന രണ്ടാമത് യുകെ കോലഞ്ചേരി സംഗമത്തിന്റെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
സംഘാടക സമിതി കൺവീനർ നെയ്സന്റ് ജേക്കബ്, ട്രഷറർ സണ്ണി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തിച്ചു വരുന്നു. പബ്ലിസിറ്റി, അഡ്മിനിസ്ട്രേഷൻ കൺവീനർ: നെയ്സന്റ് ജേക്കബ് (ബ്രിസ്റ്റോൾ)രജിസ്ട്രേഷൻ & ഫിനാൻസ്: സണ്ണി വർഗീസ് (ലിവർപൂൾ)കല & സാംസ്കാരികം: ജോൺസൻ മാണി (പീറ്റർബറോ)പ്രോഗ്രാം കമ്മിറ്റി: തങ്കച്ചൻ എറെക്കാട്ടുകുഴി (ബ്രിസ്റ്റോൾ)ഫുഡ് & അക്കോമഡേഷൻ: ജെബി ചാക്കപ്പൻ (ബിർമ്മിങ്ഹാം)ട്രാൻസ്പോർട്ടേഷൻ: ദീപു എബ്രഹാം (ബിർമ്മിങ്ഹാം) തുടങ്ങിയവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
സംഗമത്തിനോടനുബന്ധിച്ചു വടംവലി, ചെണ്ടമേളം, സാംസ്കാരിക ഘോഷയാത്ര, മുതിർന്നവരുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിന് മാറ്റ് കൂട്ടും. വൈകീട്ട് 6 മണിക്ക് ശേഷം 'ഡിവൈൻ വോയ്സ് ബിർമിങ്ഹാമിന്റെ' ഗാനമേളയും വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
വേദി:
THE MOORPOOL HALL, THE CIRCLE
HARBORNE, BIRMINGHAM, B179DY