- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ക്‌നാനായ തിരുന്നാൾ; വിശ്വാസ പ്രഘോഷണമാകുന്ന പ്രദക്ഷിണത്തിന് പൊൻ - വെള്ളി കുരിശുകളും
മാഞ്ചസ്റ്റർ: ജപമാല മാസത്തിലെ പ്രഥമ ദിനത്തിൽ നടത്തപ്പെടുന്ന യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലയൻസിയിലെ പ്രഥമ ക്‌നാനായ തിരുന്നാളിനോട് അനുബന്ധിച്ചുള്ള തിരുന്നാൾ പ്രദക്ഷിണം വിശ്വാസ പ്രഘോഷണമാകും. മാഞ്ചസ്റ്റർ നഗരത്തെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് കത്തോലിക്കാ വിശ്വാസ പ്രഘഷണമാകുന്ന തിരുന്നാൾ പ്രദക്ഷിണം തദ്ദേശവാസികൾക്ക് ദൈവിക മഹത്വത്തിന്റെ പ്രകമായ അടയാളങ്ങൾ സാധ്യമാകും. കേരള ക്രൈസ്തവ തിരുന്നാൾ പാരമ്പര്യമനുസരിച്ച് സ്വർണം വെള്ളി മരക്കുരിശുകളും വിജയ പതാകകളും മുത്തുക്കുടകളും തിരുന്നാൾ പ്രദക്ഷിണത്തിന് മോടികൂട്ടും. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ഏറ്റവും പിറകിലായി സിബി കണ്ടത്തിൽ നിർമ്മിച്ചു അലങ്കാര കൊത്തുപണികളുള്ള രൂപകൂടിനുള്ളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുസ്വരൂപം എഴുന്നെള്ളിക്കും വാദ്യമേളങ്ങളും സ്‌കോട്ടീഷ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിന് മിഴിവേകും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ പ്രഥമ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിൽ, ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക്
മാഞ്ചസ്റ്റർ: ജപമാല മാസത്തിലെ പ്രഥമ ദിനത്തിൽ നടത്തപ്പെടുന്ന യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലയൻസിയിലെ പ്രഥമ ക്‌നാനായ തിരുന്നാളിനോട് അനുബന്ധിച്ചുള്ള തിരുന്നാൾ പ്രദക്ഷിണം വിശ്വാസ പ്രഘോഷണമാകും.
മാഞ്ചസ്റ്റർ നഗരത്തെ പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് കത്തോലിക്കാ വിശ്വാസ പ്രഘഷണമാകുന്ന തിരുന്നാൾ പ്രദക്ഷിണം തദ്ദേശവാസികൾക്ക് ദൈവിക മഹത്വത്തിന്റെ പ്രകമായ അടയാളങ്ങൾ സാധ്യമാകും.
കേരള ക്രൈസ്തവ തിരുന്നാൾ പാരമ്പര്യമനുസരിച്ച് സ്വർണം വെള്ളി മരക്കുരിശുകളും വിജയ പതാകകളും മുത്തുക്കുടകളും തിരുന്നാൾ പ്രദക്ഷിണത്തിന് മോടികൂട്ടും.
വിശുദ്ധരുടെ തിരുസ്വരൂപങ്ങളും ഏറ്റവും പിറകിലായി സിബി കണ്ടത്തിൽ നിർമ്മിച്ചു അലങ്കാര കൊത്തുപണികളുള്ള രൂപകൂടിനുള്ളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുസ്വരൂപം എഴുന്നെള്ളിക്കും വാദ്യമേളങ്ങളും സ്‌കോട്ടീഷ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിന് മിഴിവേകും. കോട്ടയം അതിരൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ പ്രഥമ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിൽ, ഷ്രൂസ്ബറി രൂപതാധ്യക്ഷൻ മാർ മാർക്ക് ഡേവീസ് എന്നിവരുടെ സാന്നിധ്യം വിശ്വാസികളിൽ ആവേശം ജനിപ്പിക്കും
യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോച്ചുകളിലും കാറുലുമായി വരുന്നവർക്ക് വിപുലമായ പാർക്കിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.