- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കായിക പ്രേമികൾക്ക് സുവർണാവസരമായി നാളെ യുകെകെസിഎ ബാഡ്മിന്റൺ ടൂർണമെന്റ്; കൈ നിറയെ സമ്മാനങ്ങൾ വാങ്ങാൻ കവൻട്രിയിലേക്ക് പോന്നോളൂ
ബർമിങ്ഹാം: യുകെകെസിയുടെ നേതൃത്വത്തിൽ നടത്തപ്പടുന്ന മെൻസ് - മിക്‌സഡ് ഡബിൾസ് ജൂനിയേഴ്‌സ് ഡബിൾസ് ബാഡ്മിന്റൺ നാളെ കവൻട്രിയിലെ മോറ്റ് ഹൗസ് സ്പോർട്സ് സെന്ററിൽ നടത്തപ്പെടും. നാളെ രാവിലെ കൃത്യം ഒൻപതിന് ഉദ്ഘാടനം തുടർന്ന് 9.30ന് മത്സരങ്ങൾ ആരംഭിക്കും. മെൻസ് ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് എം കെ ജോസഫ് മാധവപ്പള്ളി മെമോറിയൽ ട്രോഫിയും, 201 പൗണ്ടും രണ്ടാം സ്ഥാനം നേടുന്നവർക്ക് ട്രോഫിയും, 151 പൗണ്ടും, മൂന്നാം സ്ഥാനക്കാർക്കാർ 101 പൗണ്ടും നാലാം സ്ഥാനത്തിന് 51 പൗണ്ടും സമ്മാനമായി നൽകും. മിക്‌സ്ഡ് ഡബിൾസിന് ഒന്നാം സ്ഥാനത്തിന് 151 ൗപൗണ്ടും ട്രോഫിയും, 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തിന് 75 പൗണ്ടും നാലാം സ്ഥാനം നേടുന്നവർക്ക് 51 പൗണ്ടും സമ്മാനമായി ലഭിക്കും. ജൂനിയേഴ്‌സ് ഒന്നും രണ്ടും സ്ഥാനക്കാർക്ക് ജോഷി കുമ്പുക്കൽ മെമോറിയൽ ട്രോഫിയും 30, 20 പൗണ്ട് വീതവും സമ്മാനം ലഭിക്കും. മത്സരത്തിന്റെ നിബന്ധനകൾ യുകെകെസിഎ ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്.പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ട്രഷറ
ബർമിങ്ഹാം: യുകെകെസിയുടെ നേതൃത്വത്തിൽ നടത്തപ്പടുന്ന മെൻസ് - മിക്‌സഡ് ഡബിൾസ് ജൂനിയേഴ്‌സ് ഡബിൾസ് ബാഡ്മിന്റൺ നാളെ കവൻട്രിയിലെ മോറ്റ് ഹൗസ് സ്പോർട്സ് സെന്ററിൽ നടത്തപ്പെടും. നാളെ രാവിലെ കൃത്യം ഒൻപതിന് ഉദ്ഘാടനം തുടർന്ന് 9.30ന് മത്സരങ്ങൾ ആരംഭിക്കും.
മെൻസ് ഒന്നാം സ്ഥാനം ലഭിക്കുന്നവർക്ക് എം കെ ജോസഫ് മാധവപ്പള്ളി മെമോറിയൽ ട്രോഫിയും, 201 പൗണ്ടും രണ്ടാം സ്ഥാനം നേടുന്നവർക്ക് ട്രോഫിയും, 151 പൗണ്ടും, മൂന്നാം സ്ഥാനക്കാർക്കാർ 101 പൗണ്ടും നാലാം സ്ഥാനത്തിന് 51 പൗണ്ടും സമ്മാനമായി നൽകും. മിക്‌സ്ഡ് ഡബിൾസിന് ഒന്നാം സ്ഥാനത്തിന് 151 ൗപൗണ്ടും ട്രോഫിയും, 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനത്തിന് 75 പൗണ്ടും നാലാം സ്ഥാനം നേടുന്നവർക്ക് 51 പൗണ്ടും സമ്മാനമായി ലഭിക്കും.
ജൂനിയേഴ്‌സ് ഒന്നും രണ്ടും സ്ഥാനക്കാർക്ക് ജോഷി കുമ്പുക്കൽ മെമോറിയൽ ട്രോഫിയും 30, 20 പൗണ്ട് വീതവും സമ്മാനം ലഭിക്കും. മത്സരത്തിന്റെ നിബന്ധനകൾ യുകെകെസിഎ ഫേസ്‌ബുക്ക് പേജിൽ ലഭ്യമാണ്.പ്രസിഡന്റ് ബിജു മടുക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തിപുത്തൻപുര, ട്രഷറർ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോയിന്റ് സെക്രട്ടറി സഖറിയ പുത്തൻകുളം, ജോയിന്റ് ട്രഷറർ ഫിനിൽ കളത്തിൽകോട്, ബെന്നി മാവേലിൽ, റോയി സ്റ്റീഫൻ എന്നിവരുട നേതൃത്വത്തിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.