- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
സിന്റോ വി. ജോൺ, ജോമോൾ സന്തോഷ് യുകെകെസിവൈഎൽ നാഷണൽ ഡയറക്ടേഴ്സ്
ബർമിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നാഷണൽ ഡയറക്ടർമാരായി സിന്റോ വി. ജോൺ, ജോമോൾ സന്തോഷ് എന്നിവരെ നിയമിച്ചു കൊണ്ട് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിയമന ഉത്തരവ് നൽകിയതായി ഫാ: സജി മലയിൽപുത്തൻപുര യുകെകെസിഎ നാഷണൽ കൗൺസിലിൽ അറിയിച്ചു. കേരള കത്തോലിക്കാ സഭയിലെ ആദ്യ യുവജന സംഘടനയാണ് ക്‌നാനായ കാത്തലിക് യൂതത്ത് ലീഗ് യുവജനങ്ങളിലെ നേതൃത്വം വികസനം, ആശയ വിനിമയ വികസനം, വിശ്വാസ സംരക്ഷണം സഭാ സമുദായ സ്‌നേഹത്തിലധിഷ്ഠിതമായി നവ തലമുറയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുകെകെസിവൈഎൽ പ്രവർത്തിക്കുന്നത്. സിന്റോ വി. ജോൺ ലിവർപൂൾ യൂണിറ്റംഗവും ജോമോൾ സന്തോഷ് സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റംഗവുമാണ്. സിന്റോ ഉഴവൂർ വെട്ടുകല്ലേൽ കുടുംബാഗവും ജോമോൾ പാലതുരുത്ത് ഇടവകാംഗമായ സന്തോഷ് പൗവ്വത്തേലിന്റെ ഭാര്യയാണ്.
ബർമിങ്ഹാം: യുകെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നാഷണൽ ഡയറക്ടർമാരായി സിന്റോ വി. ജോൺ, ജോമോൾ സന്തോഷ് എന്നിവരെ നിയമിച്ചു കൊണ്ട് കോട്ടയം രൂപതാധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിയമന ഉത്തരവ് നൽകിയതായി ഫാ: സജി മലയിൽപുത്തൻപുര യുകെകെസിഎ നാഷണൽ കൗൺസിലിൽ അറിയിച്ചു.
കേരള കത്തോലിക്കാ സഭയിലെ ആദ്യ യുവജന സംഘടനയാണ് ക്‌നാനായ കാത്തലിക് യൂതത്ത് ലീഗ് യുവജനങ്ങളിലെ നേതൃത്വം വികസനം, ആശയ വിനിമയ വികസനം, വിശ്വാസ സംരക്ഷണം സഭാ സമുദായ സ്‌നേഹത്തിലധിഷ്ഠിതമായി നവ തലമുറയെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യുകെകെസിവൈഎൽ പ്രവർത്തിക്കുന്നത്.
സിന്റോ വി. ജോൺ ലിവർപൂൾ യൂണിറ്റംഗവും ജോമോൾ സന്തോഷ് സ്റ്റോക്ക് ഓൺ ട്രെന്റ് യൂണിറ്റംഗവുമാണ്. സിന്റോ ഉഴവൂർ വെട്ടുകല്ലേൽ കുടുംബാഗവും ജോമോൾ പാലതുരുത്ത് ഇടവകാംഗമായ സന്തോഷ് പൗവ്വത്തേലിന്റെ ഭാര്യയാണ്.
Next Story