- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്മ നാഷണൽ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു
ലണ്ടൻ: യുക്മ നാഷണൽ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. എല്ലാ മത്സരാർഥികളും നിശ്ചിത സമയത്തിനു മുമ്പു തന്നെ അതാത് സ്റ്റേജിൽ റിപ്പോർട്ട് ചെയ്യണമെന്ന് കലാമേള ജനറൽ കൺവീനർ മാമ്മൻ ഫിലിപ്പ് അഭ്യർത്ഥിച്ചു.മത്സരങ്ങളുടെ സമയക്രമത്തിലും വേദിയുടെ കാര്യത്തിലും ആവശ്യമെങ്കിൽ മാറ്റം വരുത്തുവാനുള്ള അവകാശം കമ്മിറ്റിക്ക് അധികാ
ലണ്ടൻ: യുക്മ നാഷണൽ കലാമേളയിലെ മത്സരങ്ങളുടെ സമയക്രമം പ്രസിദ്ധീകരിച്ചു. എല്ലാ മത്സരാർഥികളും നിശ്ചിത സമയത്തിനു മുമ്പു തന്നെ അതാത് സ്റ്റേജിൽ റിപ്പോർട്ട് ചെയ്യണമെന്ന് കലാമേള ജനറൽ കൺവീനർ മാമ്മൻ ഫിലിപ്പ് അഭ്യർത്ഥിച്ചു.
മത്സരങ്ങളുടെ സമയക്രമത്തിലും വേദിയുടെ കാര്യത്തിലും ആവശ്യമെങ്കിൽ മാറ്റം വരുത്തുവാനുള്ള അവകാശം കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. നാലു സ്റ്റേജുകളിലായി നടക്കുന്ന വിവിധ മത്സരങ്ങളുടെ സമയക്രമം പുറത്തിറക്കിയിട്ടുണ്ട്.
റിപ്പോർട്ട്: അനീഷ് ജോൺ
Next Story