- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള 26ന് ടോൾവർത്തിൽ
ലണ്ടൻ: യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള 26ന് ഞായറാഴ്ച ടോൾവർത്തിൽ നടത്തും. ടോൾവർത്ത് ഗേൾസ് സ്‌കൂൾ അക്കാദമിയിൽ വച്ചാണ് കലാമേള നടത്തുന്നത്. ടോൾവർത്തിലെ MASS ആണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ക്രോയ്‌ഡോൺ മേയർ മഞ്ജു ഷാഹുൽഹമീദ് കലാമേള ഉദ്ഘാടനം ചെയ്യും. റീജണൽ പ്രസിഡന്റ് റോജി വർഗീസ
ലണ്ടൻ: യുക്മ സൗത്ത് ഈസ്റ്റ് റീജണൽ കലാമേള 26ന് ഞായറാഴ്ച ടോൾവർത്തിൽ നടത്തും. ടോൾവർത്ത് ഗേൾസ് സ്‌കൂൾ അക്കാദമിയിൽ വച്ചാണ് കലാമേള നടത്തുന്നത്.
ടോൾവർത്തിലെ MASS ആണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. രാവിലെ പത്തിന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ക്രോയ്‌ഡോൺ മേയർ മഞ്ജു ഷാഹുൽഹമീദ് കലാമേള ഉദ്ഘാടനം ചെയ്യും. റീജണൽ പ്രസിഡന്റ് റോജി വർഗീസ് അധ്യക്ഷത വഹിക്കും. യുക്മ നേതാക്കൾ ആശംസാപ്രസംഗം നടത്തും.
മത്സരങ്ങൾക്ക് ഇനിയും അപേക്ഷിക്കാത്ത അസോസിയേഷനുകൾ 19നു മുമ്പായി അപേക്ഷിക്കണമെന്ന് സംഘാടകർ അറിയിച്ചു.
Next Story