- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവതലമുറക്ക് ഇസ്ലാമിക വിദ്യാഭ്യാസം അനിവാര്യം: ഉമർ ഫൈസി
ദോഹ: ഇസ്ലാമിക പ്രബോധനം ബാധ്യതയായേറ്റെടുത്ത മുസ്ലിം സമൂഹത്തെ നയിക്കേണ്ടത് ധാർമ്മിക ബോധമാണെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രസ്താവിച്ചു. സാമൂഹിക ജീവിയായ മനുഷ്യന്റെ പോതുവ്യവഹാരങ്ങൾ ഇസ്ലാമികമായതും പരലോക മോക്ഷം കംക്ഷിക്കുന്നതും ആയിരിക്കണമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. ഫനാർ സംഘടിപ്പിച്ചുവരുന്ന കാംപൈനിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏര
ദോഹ: ഇസ്ലാമിക പ്രബോധനം ബാധ്യതയായേറ്റെടുത്ത മുസ്ലിം സമൂഹത്തെ നയിക്കേണ്ടത് ധാർമ്മിക ബോധമാണെന്ന് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി പ്രസ്താവിച്ചു. സാമൂഹിക ജീവിയായ മനുഷ്യന്റെ പോതുവ്യവഹാരങ്ങൾ ഇസ്ലാമികമായതും പരലോക മോക്ഷം കംക്ഷിക്കുന്നതും ആയിരിക്കണമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.
ഫനാർ സംഘടിപ്പിച്ചുവരുന്ന കാംപൈനിന്റെ ഭാഗമായി ഇൻഡസ്ട്രിയൽ ഏരിയയിൽസംഘടിപ്പിച്ച പൊതുപരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.പരിപാടിയിൽ നൗഷാദ് സലഫി സ്വാഗതവും, മുഹമ്മദ് ചങ്ങരംകുളം നന്ദിയും പറഞ്ഞു.
കാംപൈനിന്റെ ഭാഗമായി ഒക്ടോബർ 13 വെള്ളിയാഴ്ച ഇശാ നമസ്‌കാരാനന്തരം ബിനമഹ്മൂദ് ഇന്ത്യൻ സൂപ്പർ മാർക്കെറ്റിനു എതിർവശത്തുള്ള പള്ളിയിൽ 'ദൈവികസന്ദേശവും പ്രവാചക ചര്യയും' എന്ന വിഷയത്തിൽ ജ: ഉമർ ഫൈസിയുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
Next Story