- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഇമ്മാനുവൽ ക്രിസ്റ്റ്യൻ സ്‌കൂളിലെ യൂണിഫോമിൽ നിന്ന് ട്രൗസർ ഒഴിവാക്കാൻ ആവശ്യം; വിന്റർ സമയത്ത് കുട്ടികൾക്ക് ടൗസർ ധരിക്കുന്നതിനെതിരെ മാതാവ് രംഗത്ത്
ന്യൂസിലന്റിലെ ക്രൈസ്റ്റ് ചർച്ച് സ്‌കൂളിലെ യൂണിഫോമിൽ നിന്ന് ട്രൗസർ ഒഴിവായേക്കുമെന്ന് സൂചന. വിന്റർ സമയത്ത് കുട്ടികൾക്ക് ടൗസർ ധരിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്നാണ് നടപടി.യൂണിഫോമിൽ ടൗസർ ഉൾപ്പെടുത്തിയതിന്റെ പേരിൽ ഒരു മാതാവ് കുട്ടികളെ മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു. വിന്റർ സമയത്ത് തന്റെ കുട്ടിക്ക് ഇപ്പോഴത്തെ യൂണിഫോം ഉതകില്ലെന്നും മകന് ആസ്തമയുണ്ടെന്നുമാണ് മാതാവിന്റെ വാദം. അതുകൊണ്ട് തന്നെ സ്‌കൂളിനെ യൂണിഫോമിൽ മാറ്റം വരുത്തണമെന്ന് സ്‌കൂളിനോട് ആവശ്യപ്പെട്ടതായും മാതാവ് അറിയിച്ചു.മാതാവിന്റെ ആവശ്യം അംഗീകരിച്ച് യൂണിഫോം നയത്തിൽ മാറ്റവരുത്തിയിത്. എന്നാൽ ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ പറയുന്നത് കേൾക്കും, രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു
ന്യൂസിലന്റിലെ ക്രൈസ്റ്റ് ചർച്ച് സ്‌കൂളിലെ യൂണിഫോമിൽ നിന്ന് ട്രൗസർ ഒഴിവായേക്കുമെന്ന് സൂചന. വിന്റർ സമയത്ത് കുട്ടികൾക്ക് ടൗസർ ധരിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്നാണ് നടപടി.യൂണിഫോമിൽ ടൗസർ ഉൾപ്പെടുത്തിയതിന്റെ പേരിൽ ഒരു മാതാവ് കുട്ടികളെ മാറ്റിയതായും റിപ്പോർട്ടിൽ പറയുന്നു.
വിന്റർ സമയത്ത് തന്റെ കുട്ടിക്ക് ഇപ്പോഴത്തെ യൂണിഫോം ഉതകില്ലെന്നും മകന് ആസ്തമയുണ്ടെന്നുമാണ് മാതാവിന്റെ വാദം. അതുകൊണ്ട് തന്നെ സ്‌കൂളിനെ യൂണിഫോമിൽ മാറ്റം വരുത്തണമെന്ന് സ്‌കൂളിനോട് ആവശ്യപ്പെട്ടതായും മാതാവ് അറിയിച്ചു.മാതാവിന്റെ ആവശ്യം അംഗീകരിച്ച് യൂണിഫോം നയത്തിൽ മാറ്റവരുത്തിയിത്.
എന്നാൽ ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ പറയുന്നത് കേൾക്കും, രക്ഷിതാക്കളുടെ ആവശ്യം പരിഗണിച്ച് നടപടി സ്വീകരിക്കുമെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു
Next Story