- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളുകളിൽ 13 മുതൽ യൂണിഫോം നിർബന്ധം; നടപടി ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനെന്ന് മന്ത്രി
തിരുവനന്തപുരം : സ്‌കൂളുകളിൽ ഈ മാസം 13 മുതൽ യൂണിഫോം നിർബന്ധമാക്കും. ബസ് കൺസഷൻ അടക്കമുള്ള കാര്യങ്ങളിൽ ആശയക്കുഴപ്പം ഇല്ലാതാക്കാനാണിതെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഭിന്നശേഷി വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌പെഷൽ സ്‌കൂളുകളും ഹോസ്റ്റലുകളും എട്ടിനു തുറക്കും. പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷിക്കാർക്കും സ്‌കൂളുകളിൽ എത്താം.
Next Story