ന്യൂഡൽഹി: കേന്ദ്ര ഖന വ്യവസായമന്ത്രി അനന്ത് ഗീഥെ രാജിവയ്ക്കും. മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന ബന്ധത്തിലെ വിള്ളൽ കേന്ദ്രത്തിലും ബാധിച്ചതോടെയാണ് മന്ത്രി രാജിക്കൊരുങ്ങുന്നതായി സൂചന.