കൊച്ചി: കേരളത്തിൽ സിപിഐ(എം) നടത്തുന്ന അക്രമങ്ങൾ നിശബ്ദമായി നോക്കി നിൽക്കാൻ ബിജെപിക്കാകില്ലെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി ഭണ്ഡാരു ദ ത്താത്രേയ. കൊച്ചിയിൽ വാർ ത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ ആശയങ്ങളെയും ബിജെപി പ്രവർ ത്തകരെയും മസിൽ പവർ ഉപയോഗിച്ച് തകർക്കാനാണ് സിപിഐ(എം) ശ്രമിക്കുന്നത്. ഒരു വ3 ശക്തിയായി ബിജെപി ഉയർന്നു വരുന്നതിലുള്ള

ഭയം മൂലമാണ് സിപിഐ(എം) അക്രമ ത്തിലേക്കു തിരിയുന്നത്. ബിജെപി ഒരു ദേശീയ പാർട്ടിയാണ്. എല്ലാ ദേശീയ ശക്തികളും ഒന്നിച്ച് സിപിഎമ്മിനെയും സിപിഐയെയും ഒരു പാഠം പഠിപ്പിക്കുന്ന സമയം വരും. ഗുണ്ടായിസവും മാഫിയ പ്രവർത്തനങ്ങളും ജനാധിപത്യത്തിന് വലിയ ഭീഷണിയാണ്. കേരള ത്തിലെ സിപിഐ(എം) അക്രമങ്ങളെക്കുറി ച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗുമായി സംസാരിച്ചിട്ടുണ്ട്.

അക്രമങ്ങളെക്കുറിച്ചും പൊലീസിന്റെ നിസംഗതയെക്കുറി ച്ചും കേന്ദ്രം സംസ്ഥാനത്തോട് ആരായുമെന്നും മന്ത്രി പറഞ്ഞു. ഒഡീഷ, തെലുങ്കാന, കർണാടക, തമിഴ്‌നാട് എന്നാ സംസ്ഥാനങ്ങളിൽ ബിജെപി വൻശക്തിയായി ഉയർന്നു വരാനുള്ള ശ്രമത്തിലാണെന്നും മ ്ന്തി പറഞ്ഞു.

കൊച്ചിയിൽ നടന്ന ഇഎസ്ഇ കോർ പ്പറേഷന്റെ യോഗ ത്തിൽ പങ്കെടുക്കാനായി കഴിമ ദിവസമാണ് മന്ത്രി കൊച്ചിയിലെ ത്തിയത്. രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽമന്ത്രി ദർശനം നട ത്തി.