- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേഷകരമായി അറോറ-2k18; എച്ച്.എം ട്രൈനിങ്ങ് കോളേജ് യൂനിയൻ ഉദ്ഘാടനം ചെയ്തു
മുവാറ്റുപുഴ : മുവാറ്റുപുഴ എച്ച്.എം ട്രയിനിങ്ങ് കോളേജ് 2018-20 ബാച്ചിന്റെ സ്റ്റുഡന്റ് യൂണിയൻ അറോറ 2k18 ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് വിധു പി നായർ നിർവഹിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറം നല്ല സമൂഹത്തിന്റെ നിർമ്മാതാകളാണ് അദ്ധ്യാപകരെന്നും, നല്ല അദ്ധ്യാപകർ വിഷയങ്ങൾ പഠിപ്പിക്കുക മാത്രമല്ല ഓരോ വിദ്യാർത്ഥിയേയും ജീവിതം പഠിപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോളേജ് യൂണിയൻ ചെയർമാൻ കെ മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽഡോ:ശിവ പ്രസാദ്, സ്റ്റാഫ് അഡൈ്വസർഷജീന, സീനിയർ പ്രൊഫസർ പി.എ ജമീല, സ്റ്റുഡന്റ് അഡൈ്വസർ ചിത്ര രവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥികളുടെ വൈവിധ്യമായ കലാപരിപാടികൾ അരങ്ങേറി.കോളേജ് യൂണിയൻ സെക്രട്ടറി ചെൽസിയ ജോയ് സ്വാഗതവും വൈസ് ചെയർമാൻ ഫാത്തിമ ജുമാന നന്ദിയും പറഞ്ഞു.യു.യു.സി അനസ്, മാഗസിൻ എഡിറ്റർ ഷഹീർ, ആർട്‌സ് സെക്രട്ടറി ഷാഹുൽ സ്പോർട്സ് സെക്രട്ടറി വി.എ അൻസിൽ, വുമൺ സെക്രട്ടറിമാരായ ജിബിന ശറഫിയ എന്നിവർ നേതൃത്വം നൽകി.
മുവാറ്റുപുഴ : മുവാറ്റുപുഴ എച്ച്.എം ട്രയിനിങ്ങ് കോളേജ് 2018-20 ബാച്ചിന്റെ സ്റ്റുഡന്റ് യൂണിയൻ അറോറ 2k18 ഉദ്ഘാടനം ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് വിധു പി നായർ നിർവഹിച്ചു. പാഠപുസ്തകങ്ങൾക്കപ്പുറം നല്ല സമൂഹത്തിന്റെ നിർമ്മാതാകളാണ് അദ്ധ്യാപകരെന്നും, നല്ല അദ്ധ്യാപകർ വിഷയങ്ങൾ പഠിപ്പിക്കുക മാത്രമല്ല ഓരോ വിദ്യാർത്ഥിയേയും ജീവിതം പഠിപ്പിക്കുക കൂടിയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് യൂണിയൻ ചെയർമാൻ കെ മുഹമ്മദ് ഷമീം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽഡോ:ശിവ പ്രസാദ്, സ്റ്റാഫ് അഡൈ്വസർഷജീന, സീനിയർ പ്രൊഫസർ പി.എ ജമീല, സ്റ്റുഡന്റ് അഡൈ്വസർ ചിത്ര രവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിദ്യാർത്ഥികളുടെ വൈവിധ്യമായ കലാപരിപാടികൾ അരങ്ങേറി.കോളേജ് യൂണിയൻ സെക്രട്ടറി ചെൽസിയ ജോയ് സ്വാഗതവും വൈസ് ചെയർമാൻ ഫാത്തിമ ജുമാന നന്ദിയും പറഞ്ഞു.യു.യു.സി അനസ്, മാഗസിൻ എഡിറ്റർ ഷഹീർ, ആർട്‌സ് സെക്രട്ടറി ഷാഹുൽ സ്പോർട്സ് സെക്രട്ടറി വി.എ അൻസിൽ, വുമൺ സെക്രട്ടറിമാരായ ജിബിന ശറഫിയ എന്നിവർ നേതൃത്വം നൽകി.