റീജിയണൽ സെന്റർ ഓഫ് എക്‌സ്‌പേർട്ടൈസ് (യുഎൻ.യു ആർസിഇ) തിരുവനന്തപുരത്ത് ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക ്ഉദ്ഘാടനം നിർവ്വഹിച്ചു. .കെ. മുരളീധരൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ഡോ. ശശിതരൂർഎംപി മുഖ്യപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റിയൂ'് ഓഫ്മാനേജ്‌മെന്റ്ഇൻ ഗവമെന്റിൽ സംഘടിപ്പിക്കു ചടങ്ങിൽ രാജഗോപാൽ എംഎ‍ൽഎ യുഎൻ.യു ആർസിഇയുടെ തിരുവനന്തപരുംസെന്ററിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ചു.

ജപ്പാനിലെ, യുഎൻയു ആർസിഇ പ്രോഗ്രാംകോ-ഓർഡിനേറ്റർ സച്ചിൻ സത്യരാജൻ, എൽരാധാകൃഷ്ണൻ, കേരളസ്റ്റേറ്റ് ഇവേഷൻകൗൺസിൽ, ഡോ.ജി. ഗംഗാധരൻ, ഡോ. സിസുരേഷ്‌കുമാർ ചടങ്ങിൽ പങ്കെടുത്തു.

സെന്റർഫോർ ഇവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ),ഇന്ത്യൻ ഇൻസ്റ്റിറ്റിയു'് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ ് (ഐഐഐടിഎം-കെ),തിരുവനന്തപുരം സ്റ്റേറ്റ്‌ഹോർട്ടികൾച്ചർ മിഷൻ, കേരളസർവകലാശാല, എം.ജികോളേജ്, ത്രിവേണി ആയൂർവേദ, മിത്രാനികേതൻ, ശാന്തിഗ്രാമം, സൊസൈറ്റിഓഫ് എനർജി എൻജിനിയേഴ്‌സ് ആൻഡ് മാനേജേർസ്,ഗവേഷണസ്ഥാപനങ്ങൾ, സ്‌കൂളുകൾ തുടങ്ങിയവയെല്ലാം യുഎൻ.യു ആർസിഇയിൽ പങ്കാളികളാകു തിരുവനന്തപരും ഉദാരശിരോമണിറോഡിലെ സിസ്സയുടെ ഓഫീസ് ആയിരിക്കും യുഎൻ.യു ആർസിഇയുടെ ഔദ്യോഗിക കാര്യാലയമായി പ്രവർത്തിക്കുക.

വിവിധ ഭൂഖണ്ഡങ്ങളിലായി 146 പ്രദേശങ്ങളുമായി സംയോജിച്ച് വിവിധ വിഷയങ്ങളെ ആസ്പദമാക്കി മികച്ച അറിവുകളും ധാരണകളും പങ്കുവയ്ക്കു സംഘടനയാണ് യുഎൻ.യു ആർസിഇ.കാലാവസ്ഥാവ്യതിയാനം, ആരോഗ്യം, മികച്ച വിദ്യാലയങ്ങൾ, ഉപഭോഗത്തിന്റെയും ഉത്പാദനത്തിന്റെയുംസ്ഥായിയായ നിലനിൽപ്പ്, സ്ഥിരതയുള്ള ഉപജീവനമാർഗ്ഗം, യുവത്വം, ഉന്നത വിദ്യാഭ്യാസം, പാരമ്പര്യമായ അറിവുകൾ, ജൈവ വൈവിധ്യം, ദുരന്തനിവാരണ മാർഗങ്ങൾ,വിഭവശേഷിയെഅടിസ്ഥാനമാക്കിയ പഠനവുംവികസനവും, ഗവേഷണവും വികസനവും, അന്താരാഷ്ട്രനിലനിൽപ്പിനെ അടിസ്ഥാനമാക്കിയ ആശയങ്ങളും ഇടപെടലുകളും എിങ്ങനെ വിവിധ വിഷയങ്ങൾക്ക്‌ വേണ്ടിയാണ് യുഎൻ.യു ആർസിഇ പ്രവർത്തിക്കുത്.

യുണൈറ്റഡ്‌നേഷൻസ്‌ഡെക്കേഡ്ഓ എജ്യുകേഷൻ ഫോർസസ്‌റ്റൈനബിൾ ഡവലപ്‌മെന്റ് (ഡിഇഎസ്ഡി) ആരംഭിച്ച ആർസിഇ എ പ്രസ്ഥാനം ഭാവിയിലെ ആഗോള സമൂഹത്തിന്റെ വിദ്യാഭ്യാസത്തിനുംസ്ഥായിയായ നിലനിൽപ്പിനുംവേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സംഘടനയാണ്.

'തദ്ദേശിയവികസനം നേരിടു പ്രശ്‌നങ്ങൾക്ക്തദ്ദേശിയമായിതന്നെ പരിഹാരമാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനായി ആ പ്രദേശത്തുള്ള പങ്കാൡകൾ ത െഒിച്ച് പ്രവർത്തിക്കാതെ ഇരുന്നാൽ, അന്തർദേശിയതലത്തിൽകൈകൊള്ളുന്ന നയങ്ങളെ പ്രദേശികതലത്തിൽ പ്രാവർത്തികമാക്കാൻ കഴിയാതെ പോകുമെന്ന തിരിച്ചറിവാണ് തിരുവനന്തപുരത്ത് യുഎൻയു ആർസിഇസ്ഥാപിക്കാൻ പ്രേരകമായത് എന്ന് യുഎൻയു ആർസി ഇ തിരുവനന്തപുരം ഡയറക്ടർ ഡോ.ജി. ഗംഗാധരൻ അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസവിദഗ്ദ്ധർ, ഗവേഷകർ, ശാസ്ത്രഞർ, നയരൂപുകരണവിചക്ഷണർ, യുവാക്കൾ എിവരെഒത്തൊരുമിപ്പിച്ച്, പൊതുമേഖല, സ്വകാര്യമേഖല, സർക്കാരേതരമേഖലകളൊട്ടുക്ക് സമൂഹങ്ങളിൽ സ്ഥിരവും സ്ഥായിയുമായവികസന പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള നയപരമായചിന്തയും പ്രവർത്തിയും നടപ്പിലാക്കാൻ ഉതകുതരം രുപരേഖ ചമക്കുവാൻ റീജിയണൽ സെന്റ്ർഓഫ് എക്‌സ്‌പെർൈട്ടസിന് സാധ്യമാകും,'എ്കസിസ്സ ജനറൽസെക്രട്ടറിഡോ. സി സുരേഷ്‌കുമാർകുട്ടിചേർത്തു

ഇന്ത്യയിൽ പ്രവർത്തിക്കുന്ന മറ്റ്മൂന്ന് ആർസിഇ കൾ ശ്രീനഗറിലുംഅരുണാചൽ പ്രദേശിലും ഗോവയിലുമാണ് സ്ഥിതിചെയ്യുത്. ലോകമെമ്പാടുമുള്ള 200 ആർസിഇകളിൽഓയ യുഎൻയു ആർസിഇതിരുവനന്തപുരംമറ്റ്‌കേന്ദ്രങ്ങളുമായി ബന്ധപ്പെ'്‌സംയുക്തസംരഭങ്ങളും ഗവേഷണങ്ങളും തുടക്കംകുറിക്കും. എജ്യുക്കേഷൻ ഫോർസസ്‌റ്റേയിനബിൾ ഡവലപ്പമെന്റ് എ ആശയത്തിൽ ഊട്ടിവിഞ്ജാനം കൈമാറലിലൂടെയും, പ്രവർത്തി പരിചയം പങ്കുവച്ചുംതിരുവനന്തപുരത്തെ വിദ്യാഭ്യാസമേഖലയിൽതദ്ദേശിയമായി വികസനം സാധ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്.