- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഓക്ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസ് അടുത്തവർഷം ഉയരും; ഡിഗ്രി കോഴ്സുകളടക്കമുള്ളവയ്ക്ക് രണ്ട് ശതമാനം വരെ ഫീസ് വർദ്ധനവ്
ഓക് ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനം. ഡിഗ്രി കോഴ്‌സുകളടക്കമുള്ള വിദ്യാർത്ഥികളുടെ ഫീസ് നിരക്കിൽ കാര്യമായ വർദ്ധനവ് വരുത്താനാണ് തീരുമാനം. രണ്ട് ശതമാനം വരെ നിരക്ക് വർദ്ധനവ് നടപ്പിലാക്കാനാണ് പദ്ധതി. ഏറ്റവും ചെലവ് കുറഞ്ഞ ഡിഗ്രി കോഴ്‌സുകളായ ആർട്‌സ്, ഹെൽത്ത് സയൻസ്, സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുടെ പീസ് 5882.40 ഡോളറിൽ നിന്ന് 6000ത്തിലേക്ക് ഉയരും. ചെലവ് കൂടിയ ഡിഗ്രി കോഴ്‌സുകളായ മെഡിസിന്റെ ഫീസ് 15.083 ഡോളറിൽ നിന്ന് 15385 ഡോളറിലേക്കുമാണ് ഉയരുക. നിരക്ക് വർദ്ധനവിനെ ചിലർ എതിർത്തുണ്ടെങ്കിലും ഏറ്റവും ചെലവ് കുറഞ്ഞ ഫീസാണ് ഓക് ലന്റ് യൂണിവേഴ്‌സിറ്റി ഈടാക്കുന്നതെന്നാണ് മിക്കവരും അവകാശപ്പെടുത്ത്. ഓക് ലന്റിനെ കൂടാതെ മാസി, ഒറ്റാഗോ എന്നിവയാണ് ഫീസ് നിരക്കിൽ കുറവുള്ള യൂണിവേഴ്‌സിറ്റികൾ.
ഓക് ലന്റ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികളുടെ ഫീസ് വർദ്ധിപ്പിക്കാൻ തീരുമാനം. ഡിഗ്രി കോഴ്‌സുകളടക്കമുള്ള വിദ്യാർത്ഥികളുടെ ഫീസ് നിരക്കിൽ കാര്യമായ വർദ്ധനവ് വരുത്താനാണ് തീരുമാനം. രണ്ട് ശതമാനം വരെ നിരക്ക് വർദ്ധനവ് നടപ്പിലാക്കാനാണ് പദ്ധതി.
ഏറ്റവും ചെലവ് കുറഞ്ഞ ഡിഗ്രി കോഴ്‌സുകളായ ആർട്‌സ്, ഹെൽത്ത് സയൻസ്, സയൻസ് ആൻഡ് ടെക്‌നോളജി എന്നിവയുടെ പീസ് 5882.40 ഡോളറിൽ നിന്ന് 6000ത്തിലേക്ക് ഉയരും. ചെലവ് കൂടിയ ഡിഗ്രി കോഴ്‌സുകളായ മെഡിസിന്റെ ഫീസ് 15.083 ഡോളറിൽ നിന്ന് 15385 ഡോളറിലേക്കുമാണ് ഉയരുക.
നിരക്ക് വർദ്ധനവിനെ ചിലർ എതിർത്തുണ്ടെങ്കിലും ഏറ്റവും ചെലവ് കുറഞ്ഞ ഫീസാണ് ഓക് ലന്റ് യൂണിവേഴ്‌സിറ്റി ഈടാക്കുന്നതെന്നാണ് മിക്കവരും അവകാശപ്പെടുത്ത്. ഓക് ലന്റിനെ കൂടാതെ മാസി, ഒറ്റാഗോ എന്നിവയാണ് ഫീസ് നിരക്കിൽ കുറവുള്ള യൂണിവേഴ്‌സിറ്റികൾ.
Next Story