- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സ്‌കൂൾ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയർ ശനിയാഴ്ച്ച
ഷാർജ: യു.പി.എഫ് ന്റെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജ വർഷിപ്പ് സെന്റിൽ വച്ച് സ്‌കൂൾ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയർ നടത്തപ്പെടുന്നു. യു. എ. ഇ -യിലുള്ള സ്‌കൂൾ കുട്ടികൾക്കായി ടെക്സ്റ്റ് ബുക്കുകളുടെയും ഗൈഡുകളുടെയും കൈമാറ്റമാണ് ഇതു വഴി നടക്കുന്നത്. ഗ്രേഡ് 1 മുതൽ 12 വരെയുള്ള സ്‌കൂൾ കുട്ടികളുടെ ഉപയോഗിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൊടുത്തു അടുത്ത ക്ലാസ്സിലെ പുസ്തകങ്ങൾ മാറ്റിയെടുക്കാം. വീടുകളിൽ സ്ഥല പരിമിതിമൂലം നാം കളയാറുള്ള വിലകൂടിയ ഗൈഡുകൾ, എൻട്രൻസ് പരീക്ഷ പുസ്തകങ്ങൾ കരസ്ഥമാക്കാം. സൗജന്യമായി നടക്കുന്ന ഈ പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക; 055-8702732, 050-5675310, 050-4957964, 050-6762835
ഷാർജ: യു.പി.എഫ് ന്റെ ആഭിമുഖ്യത്തിൽ 2017 മാർച്ച് 25 ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ ഷാർജ വർഷിപ്പ് സെന്റിൽ വച്ച് സ്‌കൂൾ ബുക്ക് എക്‌സ്‌ചേഞ്ച് ഫെയർ നടത്തപ്പെടുന്നു. യു. എ. ഇ -യിലുള്ള സ്‌കൂൾ കുട്ടികൾക്കായി ടെക്സ്റ്റ് ബുക്കുകളുടെയും ഗൈഡുകളുടെയും കൈമാറ്റമാണ് ഇതു വഴി നടക്കുന്നത്.
ഗ്രേഡ് 1 മുതൽ 12 വരെയുള്ള സ്‌കൂൾ കുട്ടികളുടെ ഉപയോഗിച്ചു കഴിഞ്ഞ പുസ്തകങ്ങൾ കൊടുത്തു അടുത്ത ക്ലാസ്സിലെ പുസ്തകങ്ങൾ മാറ്റിയെടുക്കാം. വീടുകളിൽ സ്ഥല പരിമിതിമൂലം നാം കളയാറുള്ള വിലകൂടിയ ഗൈഡുകൾ, എൻട്രൻസ് പരീക്ഷ പുസ്തകങ്ങൾ കരസ്ഥമാക്കാം.
സൗജന്യമായി നടക്കുന്ന ഈ പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറുകളിൽ ബന്ധപ്പെടുക; 055-8702732, 050-5675310, 050-4957964, 050-6762835
Next Story