- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുപിഎഫ് ഏകദിന സമ്മേളനം ഡബ്ലിനിൽ സമാപിച്ചു
ഡബ്ലിൻ: അയർലന്റിലും, നോർത്തേൺ അയർലന്റിലുള്ള പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ ഏകദിന സമ്മേളനം സെപ്റ്റംബർ 17 ശനിയാഴ്ച ഡബ്ലിൻ സോളിഡ് റോക്ക് ചർച്ചിൽ നടന്നു. റവ. ഡോ. കോശി വൈദ്യൻ മുഖ്യപ്രഭാഷകനായിരുന്ന സമ്മേളത്തിന്റെഅദ്ധ്യക്ഷൻ യു പി എഫ് പ്രസിഡന്റ് പാസ്റ്റർ സജീവ് ഏബ്രഹാമായിരുന്നു. പാപത്തെപാപമെന്നു വിളിക്കാതെ ബലഹീനതയായികരുതുന്നതാണ് സഭയുടെ പരാജയമെന്ന്‌ഡോ.കോശി വൈദ്യൻ പ്രസ്താവിച്ചു. പാസ്റ്റർ വിൽഫ്രഡ്, പാസ്റ്റർ ജിജി വർഗീസ്, പാസ്റ്റർ സെബാസ്റ്റ്യൻഎന്നിവർ പ്രാർത്ഥന നയിച്ചു.സുവി. ബൈജു, സുവി വിക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള യു പിഎഫ് ക്വയർ സംഗീതാരാധനയ്ക്കു നേതൃത്വം നൽകി.സെക്രട്ടറി സാൻജോ ബാബു, പാസ്റ്റർ സാനു ഫിലിപ്പ്, ട്രഷറർ ബ്രദർ സാംതുടങ്ങിയവർ ക്രമീകരണങ്ങൾക്ക്നേതൃത്വം നൽകി.
ഡബ്ലിൻ: അയർലന്റിലും, നോർത്തേൺ അയർലന്റിലുള്ള പെന്തെക്കോസ്തു സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ ഏകദിന സമ്മേളനം സെപ്റ്റംബർ 17 ശനിയാഴ്ച ഡബ്ലിൻ സോളിഡ് റോക്ക് ചർച്ചിൽ നടന്നു.
റവ. ഡോ. കോശി വൈദ്യൻ മുഖ്യപ്രഭാഷകനായിരുന്ന സമ്മേളത്തിന്റെഅദ്ധ്യക്ഷൻ യു പി എഫ് പ്രസിഡന്റ് പാസ്റ്റർ സജീവ് ഏബ്രഹാമായിരുന്നു. പാപത്തെപാപമെന്നു വിളിക്കാതെ ബലഹീനതയായികരുതുന്നതാണ് സഭയുടെ പരാജയമെന്ന്‌ഡോ.കോശി വൈദ്യൻ പ്രസ്താവിച്ചു.
പാസ്റ്റർ വിൽഫ്രഡ്, പാസ്റ്റർ ജിജി വർഗീസ്, പാസ്റ്റർ സെബാസ്റ്റ്യൻഎന്നിവർ പ്രാർത്ഥന നയിച്ചു.സുവി. ബൈജു, സുവി വിക്ടർ എന്നിവരുടെ നേതൃത്വത്തിലുള്ള യു പിഎഫ് ക്വയർ സംഗീതാരാധനയ്ക്കു നേതൃത്വം നൽകി.സെക്രട്ടറി സാൻജോ ബാബു, പാസ്റ്റർ സാനു ഫിലിപ്പ്, ട്രഷറർ ബ്രദർ സാംതുടങ്ങിയവർ ക്രമീകരണങ്ങൾക്ക്നേതൃത്വം നൽകി.
Next Story