- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരക്ഷാ പ്രശ്നം; ലിഡിൽ, ടെസ്‌കോ, ഡ്യൂൺസ് സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്ത നിരവധി ഭക്ഷണസാധനങ്ങൾ തിരിച്ചുവിളിച്ചു; ഉപഭോക്താക്കൾ കരുതലെടുത്തോളൂ
ലിഡിൽ, ടെസ്‌കോ, ഡ്യൂൺസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്യുന്ന ചില ഭക്ഷണ സാധനങ്ങൾ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് പിൻവലിച്ചു. ഫ്രൂട്ട്‌സുകൾ, യോഗർട്‌സ്, റെഡി മീൽസ് തുടങ്ങിയ സാധനങ്ങളാണ് സ്‌റ്റോറുകളിൽ നിന്നും പിൻവലിച്ചത്. ഫുണ്ട് സേഫ്്റ്റി അഥോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പിൻവലിച്ച സാധനങ്ങളിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലിഡിലിൽ നിന്നും ഉല്പന്നങ്ങളുടെ ലേബലുകൾ ഇംഗ്ലീഷിൽ അല്ലാത്തതിനെ തുടർന്ന് ഡ്രൈ ഫ്രൂട്‌സിന്റെ അലെസ്റ്റോ പാക്കറ്റുകളാണ് പിൻവലിച്ചത്. അതേപോലെ ഡ്യൂൺസ് സ്‌റ്റോറുകളിൽ നിന്ന് യോഗർട്‌സിന്റെ പാക്കറ്റുകൾ റബർ കഷണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചു.ഈ സ്റ്റോറിൽ ഉപഭോക്താക്കൾക്കായി അറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പിൻവലിച്ച ഉത്പന്നങ്ങൾ വാങ്ങിയവർക്ക് തിരിച്ചെത്തിച്ചാൽ പണം തിരികെ നല്കുന്നതാണെന്നാണ് അറിയിച്ചിരി ക്കുന്നത്.പ്രശസ്ത സൂപ്പർമാർക്കറ്റായ ടെസ്‌കോയിൽ നിന്നാവട്ടെ സോസേജ്, മാഷ് ഡിഷുകളാണ് തിരിച്ചുവിളിച്ചത്
ലിഡിൽ, ടെസ്‌കോ, ഡ്യൂൺസ് തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ വഴി വിതരണം ചെയ്യുന്ന ചില ഭക്ഷണ സാധനങ്ങൾ സുരക്ഷാ പ്രശ്‌നങ്ങളെ തുടർന്ന് പിൻവലിച്ചു. ഫ്രൂട്ട്‌സുകൾ, യോഗർട്‌സ്, റെഡി മീൽസ് തുടങ്ങിയ സാധനങ്ങളാണ് സ്‌റ്റോറുകളിൽ നിന്നും പിൻവലിച്ചത്.
ഫുണ്ട് സേഫ്്റ്റി അഥോറിറ്റിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. പിൻവലിച്ച സാധനങ്ങളിൽ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ലിഡിലിൽ നിന്നും ഉല്പന്നങ്ങളുടെ ലേബലുകൾ ഇംഗ്ലീഷിൽ അല്ലാത്തതിനെ തുടർന്ന് ഡ്രൈ ഫ്രൂട്‌സിന്റെ അലെസ്റ്റോ പാക്കറ്റുകളാണ് പിൻവലിച്ചത്.
അതേപോലെ ഡ്യൂൺസ് സ്‌റ്റോറുകളിൽ നിന്ന് യോഗർട്‌സിന്റെ പാക്കറ്റുകൾ റബർ കഷണങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് തിരിച്ചുവിളിച്ചു.ഈ സ്റ്റോറിൽ ഉപഭോക്താക്കൾക്കായി അറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. പിൻവലിച്ച ഉത്പന്നങ്ങൾ വാങ്ങിയവർക്ക് തിരിച്ചെത്തിച്ചാൽ പണം തിരികെ നല്കുന്നതാണെന്നാണ് അറിയിച്ചിരി ക്കുന്നത്.പ്രശസ്ത സൂപ്പർമാർക്കറ്റായ ടെസ്‌കോയിൽ നിന്നാവട്ടെ സോസേജ്, മാഷ് ഡിഷുകളാണ് തിരിച്ചുവിളിച്ചത്.