- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഊർജ്ജ ബോധവൽക്കരണ പരിപാടി ഊർജ്ജ കിരൺ 2017 16ന് കഴക്കൂട്ടത്ത്
തിരുവനന്തപുരം, 14 ഫെബ്രുവരി 2017: സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽആക്ഷനും (സിസ്സ) കേരള എനർജി മാനേജ്‌മെന്റ് സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന ഊർജ്ജബോധവൽക്കരണ പരിപാടി ഊർജ്ജ കിരൺ 2017, ഫെബ്രുവരി 16ന് കഴക്കൂട്ടംനിയോജകമണ്ഡലത്തിൽ നടക്കും. വൈകിട്ട് 3.30 ന് കഴക്കൂട്ടം കുമിഴിക്കം യുവ വികാസ് കേന്ദ്രത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽദേവസ്വം-സഹകരണ വകുപ്പ്-ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ ഉദ് ഘാടനംനിർവ്വഹിക്കും. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്അധ്യക്ഷത വഹിക്കും തുടർന്ന് ഓട്ടോട്രാക്ഷൻസ് എം.ഡി.യും ഐ.ഇ.ഇ.ഇ.സി.യിലെ അക്രെഡിറ്റഡ് എനർജി ഓഡിറ്ററുമായ ബി.വി. സുരേഷ് ബാബു ദൈനംദിനം ജീവിതത്തിൽ വൈദ്യുതിഎപ്രകാരം സംരക്ഷിക്കാം എന്നതിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുംഉദാഹരണസഹിതം ശ്രോതാക്കളുമായി ആശയവിനിമയം നടത്തും.
തിരുവനന്തപുരം, 14 ഫെബ്രുവരി 2017: സെന്റർ ഫോർ ഇന്നോവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽആക്ഷനും (സിസ്സ) കേരള എനർജി മാനേജ്‌മെന്റ് സെന്ററും ചേർന്ന് സംഘടിപ്പിക്കുന്ന ഊർജ്ജബോധവൽക്കരണ പരിപാടി ഊർജ്ജ കിരൺ 2017, ഫെബ്രുവരി 16ന് കഴക്കൂട്ടംനിയോജകമണ്ഡലത്തിൽ നടക്കും.
വൈകിട്ട് 3.30 ന് കഴക്കൂട്ടം കുമിഴിക്കം യുവ വികാസ് കേന്ദ്രത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽദേവസ്വം-സഹകരണ വകുപ്പ്-ടൂറിസം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ ഉദ് ഘാടനംനിർവ്വഹിക്കും. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോളി പത്രോസ്അധ്യക്ഷത വഹിക്കും
തുടർന്ന് ഓട്ടോട്രാക്ഷൻസ് എം.ഡി.യും ഐ.ഇ.ഇ.ഇ.സി.യിലെ അക്രെഡിറ്റഡ് എനർജി ഓഡിറ്ററുമായ ബി.വി. സുരേഷ് ബാബു ദൈനംദിനം ജീവിതത്തിൽ വൈദ്യുതിഎപ്രകാരം സംരക്ഷിക്കാം എന്നതിനെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചുംഉദാഹരണസഹിതം ശ്രോതാക്കളുമായി ആശയവിനിമയം നടത്തും.
Next Story