തൊടുപുഴ ഊർജ്ജമിത്ര സേവനകേന്ദ്രത്തിന്റെ ഉദ്ഘാചനം വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ മിനി മധു, ആനേർട്ട് ഡയറക്ടർ ഓഫിസർ ജോസഫ് ജോർജ്, കൗൺസിലർ ബിജി സുരേഷ്, സംരംഭകരായ സജി മാത്യു ജസ്റ്റിൻ ജോബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു