- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസിൽ നഴ്സസ് അപ്രീസിയേഷൻ ഡേയും, മദേഴ്സ് ഡേയും 13-ന്
ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ്എഡുക്കേഷൻ സെന്ററും സംയുക്തമായി നഴ്സസ് അപ്രീസിയേഷൻ ഡേയും, മദേഴ്സ്‌ഡേയും മെയ് 13 ശനിയാഴ്ച ആഘോഷിക്കുന്നു. രാവിലെ 10 മുതൽ കേരളഅസ്സോസ്സിയേഷൻ കോൺഫ്രൻസ് ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്. ഡാളസ് ഫോർട്ട്വർത്തിലെ നഴ്‌സ്മാരിൽ പ്രത്യേക അംഗീകാരംലഭിച്ചിട്ടുള്ള വരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടും.ആരോഗ്യ ശുശ്രൂഷരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതംചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത്, ജോർജ്ജ് ജോസഫ് എന്നിവർഅറിയിച്ചു. സമ്മേളനാനന്തരം ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനംസൗജന്യമാണ്.
ഡാളസ്: ഡാളസ് കേരള അസ്സോസ്സിയേഷനും, ഇന്ത്യ കൾച്ചറൽ ആൻഡ്എഡുക്കേഷൻ സെന്ററും സംയുക്തമായി നഴ്സസ് അപ്രീസിയേഷൻ ഡേയും, മദേഴ്സ്‌ഡേയും മെയ് 13 ശനിയാഴ്ച ആഘോഷിക്കുന്നു. രാവിലെ 10 മുതൽ കേരളഅസ്സോസ്സിയേഷൻ കോൺഫ്രൻസ് ഹാളിലാണ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ഡാളസ് ഫോർട്ട്വർത്തിലെ നഴ്‌സ്മാരിൽ പ്രത്യേക അംഗീകാരംലഭിച്ചിട്ടുള്ള വരെ ആദരിക്കുന്ന ചടങ്ങും നടത്തപ്പെടും.ആരോഗ്യ ശുശ്രൂഷരംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരേയും ഈ സമ്മേളനത്തിലേക്ക് സ്വാഗതംചെയ്യുന്നതായി സെക്രട്ടറി റോയ് കൊടുവത്ത്, ജോർജ്ജ് ജോസഫ് എന്നിവർഅറിയിച്ചു. സമ്മേളനാനന്തരം ഉച്ച ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. പ്രവേശനം
സൗജന്യമാണ്.
Next Story



