- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒർലാന്റോ ഐ.പി.സി യുവജന വാർഷിക സമ്മേളനവും ബൈബിൾ നാടകവും 24 ന്
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമൂഖ സഭകളിലൊന്നായ, ഒർലാന്റോ ഐ.പി.സി സഭ യുടെ യുവജന വിഭാഗമായ പി.വൈ.പി.എ യുടെ വാർഷിക സമ്മേളനവും ബൈബിൾ നാടകവും ഡിസംബർ 24നു ശനിയാഴ്ച വൈകിട്ട് 6.30 നു സഭാഹാളിൽ നടത്തപ്പെടും. തിരുവചനസത്യങ്ങളെയും ചരിത്ര പശ്ചാത്തലങ്ങളെയും ആസ്പദമാക്കി ഒരിക്കലൂം മറക്കാനാവാത്ത അവിസ്മരണീയ മുഹൂർത്തങ്ങളെ കോർത്തിണക്കി ബ്രദർ നെബു സ്റ്റീഫൻ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ''അതിരുകളില്ലാത്ത സ്നേഹം' എന്ന ബൈബിൾ നാടകം പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കും. സമ്മാനങ്ങളുടെ നിറപ്പകട്ടിൽ കുളിച്ചുനില്ക്കുന്ന ഈറൻനിലാവുള്ള രാത്രിയിൽ, സ്നേഹസ്വാന്തനങ്ങൾ സമ്മാനങ്ങളായി കൈകളിലേക്ക് എത്താൻ പോവുന്ന സുന്ദര നിമിഷങ്ങളിൽ സണ്ടേ സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രത്യേക പരിപാടികളും സംയുക്ത ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: റിജോ രാജു: യൂത്ത് ഡയറക്ടർ 407 973 4609
ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോർത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമൂഖ സഭകളിലൊന്നായ, ഒർലാന്റോ ഐ.പി.സി സഭ യുടെ യുവജന വിഭാഗമായ പി.വൈ.പി.എ യുടെ വാർഷിക സമ്മേളനവും ബൈബിൾ നാടകവും ഡിസംബർ 24നു ശനിയാഴ്ച വൈകിട്ട് 6.30 നു സഭാഹാളിൽ നടത്തപ്പെടും.
തിരുവചനസത്യങ്ങളെയും ചരിത്ര പശ്ചാത്തലങ്ങളെയും ആസ്പദമാക്കി ഒരിക്കലൂം മറക്കാനാവാത്ത അവിസ്മരണീയ മുഹൂർത്തങ്ങളെ കോർത്തിണക്കി ബ്രദർ നെബു സ്റ്റീഫൻ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ''അതിരുകളില്ലാത്ത സ്നേഹം' എന്ന ബൈബിൾ നാടകം പരിപാടിയുടെ മുഖ്യ ആകർഷണം ആയിരിക്കും.
സമ്മാനങ്ങളുടെ നിറപ്പകട്ടിൽ കുളിച്ചുനില്ക്കുന്ന ഈറൻനിലാവുള്ള രാത്രിയിൽ, സ്നേഹസ്വാന്തനങ്ങൾ സമ്മാനങ്ങളായി കൈകളിലേക്ക് എത്താൻ പോവുന്ന സുന്ദര നിമിഷങ്ങളിൽ സണ്ടേ സ്‌കൂൾ വിദ്യാർത്ഥികളുടെ പ്രത്യേക പരിപാടികളും സംയുക്ത ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: റിജോ രാജു: യൂത്ത് ഡയറക്ടർ 407 973 4609