- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വയനാട്ടില്‍ സഹായഹസ്തവുമായി അമേരിക്കന്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ മിഷന് മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി
ഡാലസ് വയനാട്ടില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരാജ്ഞലിയും കുടുംബാംഗങ്ങള്‍ക്കും ദുരിതത്തിലായവര്‍ക്കും പ്രാര്‍ത്ഥനയും സഹായഹസ്തവുമായി അമേരിക്കന്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍ മിഷനും ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റും..
ജീവിക്കാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമീപ ജില്ലകളില്‍ നിന്നും കുടിയേറിപ്പാര്‍ത്തവര്‍ക്കും തുഛമായ വേതനത്തിന് തേയില തോട്ടങ്ങളിലെ തോട്ടങ്ങളിലെ തൊഴില്‍ തേടി എത്തിയവരുമാണ് ഉരുള്‍പൊട്ടലില്‍ സര്‍വ്വതും നശിച്ച കുടുംബങ്ങള്‍. വയനാട്ടിലെ 23 ഗ്രാമ പഞ്ചായത്തുകളിലെ 35 സ്‌കൂളുകള്‍ക്കും 3 കോളേജുകള്‍ക്കും കഴിഞ്ഞ 28 വര്‍ഷമായി ഇന്ത്യന്‍ ജീവകാരുണ്യ ട്രസ്റ്റ് സ്‌കോളര്‍ഷിപ്പ് നല്‍കി വരികയാണ്. ഈ വര്‍ഷവും വയനാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് അര്‍ഹതപ്പെട്ടവര്‍ക്കും ധനസഹായം നല്‍കുമെന്ന് ഡാളസ്സില്‍ നിന്നും മാനേജിംഗ് ട്രസ്റ്റി ജോസഫ് ചാണ്ടി അറിയിച്ചു.
Next Story