ഡാളസ്:പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന ഡാളസ് ചാപ്റ്ററിന്റെ വാർഷിക യോഗം നടത്ത* പുതിയ വർഷത്തെ ഭാരവാഹികളായി വന്ദ്യ റവ. രാജു ദാനിയേൽ കോർ എപ്പിസ്‌കോപ്പായെ പ്രസിഡന്റ്യായും, പ്രൊഫ സോമൻ ജോർജിനെ വൈസ് പ്രസിഡന്റ്യായും, സ്റ്റീഫൻ ജോർജിനെ സെക്രട്ടറിയായും, ലിൻസ് പിറ്ററെ ട്രഷറാറയും, സാലി താമ്പനെ പബ്ല്‌ളിക്ക് റിലേഷൻ ഓഫിസാറായും വന്ദ്യ ജോൺ മാത്യു അച്ചൻ, ജോൺ ഫിലിപ്പ്‌സ്, . പി. റ്റി മാത്യൂ, ബിജു തോമസ്, വിൽത്സൺ ജോർജ്, സുനോ തോമസ്, റേയ്ച്ചൽ മാത്യൂ കുരുഷി മത്തായി, റോയി വടക്കേടം, ഏബ്രാഹം ചിറയ്ക്ൽ, വറുഗീസ് തോമസ് എന്നീവരെ മാനേജിംങ്ങ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞുടുത്തു.