- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡോക്ടർ ജോസഫ് തോമസ് മെമോറിയൽ അവാർഡ് 2023 ഡോക്ടർ ഗംഗ കൈലാസിന്
പ്രസിദ്ധ ബിഹേവിയറൽ ശാസ്ത്രന്ജയും .ക്ലിനിക്കൽ സൈക്കോളജിസ്റ്റും വെസ്റ്റേൺ യൂണിവേഴ്‌സിറ്റി (ഷിക്കാഗോ) അസിസ്റ്റൻഡ് പ്രൊഫസറും , റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷിക്കാഗോയിലെ പെയിൻ മാനേജ്‌മെന്റ് ഡയറക്ടറും ആയിരുന്ന ഡോക്ടർ ജോസഫ് തോമസ് സ്മരണാർത്ഥം ഏർപ്പെടുത്തിയ ഡോക്ടർ ജോസഫ് തോമസ് മെമോറിയൽ അവാർഡ് 2023 പ്രഖ്യാപിച്ചു.
നിരവധി എൻട്രലിൽ നിന്നും ഡോക്ടർ ഗംഗ കൈലാസ് പി എച്ച് ഡി യെ ഡോക്ടർ സി ജെ മാത്യൂസ് സീനിയർ കൺസൾട്ട് സർജൻ ഷെയർ യുകെ അധ്യക്ഷനായ ജൂറി തിരഞ്ഞെടുത്ത ഡോക്ടർ സി ജെ മാത്യൂസ് സീനിയർ കൺസൾട്ടൻസ് സർജൻ കേംബ്രിഡ്ജ് ഷെയർ യുകെ അധ്യക്ഷനായ ജൂറി തെരഞ്ഞെടുത്തു. ഡോക്ടർ രംഗ കേരള യൂണിവേഴ്‌സിറ്റി കാര്യവട്ടം ക്യാമ്പസിൽ നിന്നും മനഃശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ലേണിങ് ഡിസെബിലിറ്റീസ് വിഷയത്തിൽ എം ഫിലും 2022 കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും പി എച്ച് ഡിയും നേടി 15 വർഷമായി മനഃശാസ്ത്രത്തിലെ വിവിധ മേഖലയിൽ കൺസൾട്ടിങ് സൈക്കോളജിസ്റ്റായ സേവനമനുഷ്ഠിക്കുന്നു അവാർഡ് തുകയായ 25000 രൂപയും ഫലകവും മെയ് മാസം 20 ന് രാവിലെ 11 മണിക്ക് കൊച്ചി കച്ചേരിപ്പടി ആശിർ ഭവൻ ഹാളിൽ വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് സമർപ്പിക്കുന്നതാണെന്ന് ചെയർപേഴ്‌സൺ അഡ്വ രതീദേവി (ഷിക്കാഗോ),സെക്രട്ടറി ഡോ മാത്യു ജെ മുട്ടത്തു, കൺവീനർ ജോയ് എബ്രഹാം എന്നിവർ അറിയിച്ചു