- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ഡാളസ് കേരള അസോസിയേഷൻ ഫാദേഴ്‌സ് ഡേ ആഘോഷം ജൂൺ 17ന്
ഗാർലാൻഡ് (ഡാലസ്): ഡാളസ് കേരള അസോസിയേഷൻ ഫാദേഴ്‌സ് ഡേ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു ഗാർലൻഡ് ഉള്ള കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ജൂൺ 17 ശനിയാഴ്‌ച്ച ഉച്ചതിരിഞ്ഞു 3 മാണി മുതൽ 7 വരെ ചേരുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ അധ്യക്ഷത വഹിക്കും.
ആഘോഷങ്ങളോടനുബന്ധിച്ചു പിതാക്കന്മാരോടുള്ള ആദരസൂചകമായി കരോക്കെ മ്യൂസിക്കൽ ട്രീറ്റ് എന്ന പ്രത്യേക പരിപാടികൂടി ക്രമീകരിച്ചിട്ടുണ്ടെന്നു ആര്ട്ട് ഡയറക്ടർ മൻജിത് കൈനിക്കര അറിയിച്ചു . പ്രവേശനം സൗജന്യമാണ് . എല്ലാവരെയും ഈ പരിപാടിയിലേക്ക് പ്രത്യേകം ക്ഷ ണിക്കുന്നതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.
Next Story